"സെൻട്രൽ പുത്തൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുന്നോത്തുപറമ്പ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14520 | |സ്കൂൾ കോഡ്=14520 | ||
| സ്ഥാപിതവർഷം= 1925 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670692 | |വിക്കിഡാറ്റ ക്യു ഐഡി=Q64460388 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020600905 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം= സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ ,കുന്നോത്തുപറമ്പ | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുത്തൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670692 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=centralputhoorlps@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാനൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=15 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | ||
| സ്കൂൾ ചിത്രം= 14520.jpg | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=43 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=82 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=82 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത.ടി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിജേഷ്.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിഷ | |||
| സ്കൂൾ ചിത്രം= 14520.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്. | 1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്. | ||
08:44, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻട്രൽ പുത്തൂർ എൽ.പി.എസ് | |
|---|---|
| വിലാസം | |
കുന്നോത്തുപറമ്പ പുത്തൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | centralputhoorlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14520 (സമേതം) |
| യുഡൈസ് കോഡ് | 32020600905 |
| വിക്കിഡാറ്റ | Q64460388 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | പാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 43 |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 5 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 5 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 82 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത.ടി.കെ |
| പി.ടി.എ. പ്രസിഡണ്ട് | ഗിജേഷ്.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിഷ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Mps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925 മുതൽ പ്രവർത്തനം ആരംഭിച്ച സെൻടൽ പുത്തൂർ എൽ പി സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ 300 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രഗത്ഭരായ നിരവധി അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ പ്രമുഖരായ ചിലരാണ് മൺമറഞ്ഞുപോയ മുൻ മന്ത്രി ബഹു: പി . ആർ കുറുപ്പ്, സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ.കെ കെ ആർ മാസ്റ്റർ തുടങ്ങിയവർ. വിദ്യാലയത്തിൻ്റെ ആദ്യകാല മാനേജർ കുഞ്ഞിക്കണ്ണൻ മാസ്റ്ററും ഇന്നത്തെ മാനേജർ സ്കൂളിലെ തന്നെ അധ്യാപികയുമായിരുന്ന ശ്രീമതി.കെ. പുഷ്പയുമാണ്. സ്കൂളിൻ്റെ ഇന്നത്തെ പ്രധാനാധ്യാപിക ശ്രീമതി.അജിത ടി കെ അവർകളുമാണ്.
അദ്യകാല ദൗതിക സാഹചര്യങ്ങളിൽ നിന്നും ധാരാളം മാറ്റങ്ങൾ സ്കൂളിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏക വിദ്യാലയം ആണിത്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം തന്നെ മറ്റു പ്രവർത്തനങ്ങളിലും വിദ്യാലയം നിലവാരം പുലർത്തി വരുന്നു. എൽഎസ്എസ്, നവോദയ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിലെ കുരുന്നുകൾക്ക് കഴിയാറുണ്ട് എന്നത് അക്കാദമിക മികവിന് ഉത്തമോദാഹരണങ്ങൾ തന്നെയാണ്. 5 അധ്യാപിക അധ്യാപകന്മാരും ഒരു പാചക തൊഴിലാളിയും, മറ്റു രണ്ടുപേരും കൂടി 8 പേർ ഇന്ന് സ്കൂളിൽ ജീവനക്കാരായി ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്‌ച
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
- കരാത്തെ
- നീന്തൽ പരിശീലനം
- സഹവാസ ക്യാമ്പ്
മാനേജ്‌മെന്റ്
ശ്രീമതി: കെ.പുഷ്‌പ
പാലേരി പൊയിൽ
മുൻസാരഥികൾ
കെ കുഞ്ഞിരാമൻ മാസ്റ്റർ
കെ പി ചെക്കു മാസ്റ്റർ
കെ കുമാരൻ മാസ്റ്റർ
കെ ദേവൂട്ടി ടീച്ചർ
എം നാണു മാസ്റ്റർ
കെ ചന്ദ്രൻ മാസ്റ്റർ
കെ രവീന്ദ്രനാഥൻ മാസ്റ്റർ
കെ നാണു മാസ്റ്റർ
വി പി ചന്ദ്രി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.770221279459642, 75.61360598317633 |zoom=14}}
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ..... PANOOR,Kunnothuparamba
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14520
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ