"മരുതേരി എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|MARUTHERI AMLPS}}
{{prettyurl|MARUTHERI AMLPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മരുതേരി
|സ്ഥലപ്പേര്=മരുതേരി  
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47607
| സ്കൂൾ കോഡ്= 47607
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64551152
| സ്ഥാപിതവർഷം= 1931
|യുഡൈസ് കോഡ്=32041001504
| സ്കൂൾ വിലാസം=മേഞ്ഞാണ്യം (p.o),പേരാമ്പ്ര
|സ്ഥാപിതദിവസം=
| പിൻ കോഡ്=673525
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=04962614118
|സ്ഥാപിതവർഷം=1931
| സ്കൂൾ ഇമെയിൽ= amlpsmarutheri@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മേഞ്ഞാണ്യം  
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673525
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=amlpsmarutheri@gmail.com
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം= 33
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാർത്ഥികളുടെ എണ്ണം= 61
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 04
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിൻസിപ്പൽ=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=ജിജി ടി.കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= പ്രഭാകരൻ പി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 47607  001.jpg
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജി ടി. കെ  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുജേഷ് പി. എം
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



22:59, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മരുതേരി എ എം എൽ പി എസ്
വിലാസം
മരുതേരി

മേഞ്ഞാണ്യം പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽamlpsmarutheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47607 (സമേതം)
യുഡൈസ് കോഡ്32041001504
വിക്കിഡാറ്റQ64551152
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ടി. കെ
പി.ടി.എ. പ്രസിഡണ്ട്സുജേഷ് പി. എം
എം.പി.ടി.എ. പ്രസിഡണ്ട്നീതു
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇപ്പോഴത്തെ മലപ്പുറം ജില്ലയിൽപ്പെട്ട വളാഞ്ചേരി എന്ന സ്ഥലത്തു നിന്നു മരുതേരിയിൽ കുടിയേറി താമസിച്ച അബ്ദുറഹിമാൻ മുസല്യാർ ആണ് സ്കൂളിന്റെ സ്ഥാപകൻ. മരുതേരി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി അദ്ദേഹം ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് പിന്നീട് മരുതേരി മാപ്പിള എൽ .പി സ്കൂളായി മാറിയത്.മുസ്ലീം സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന നിരക്ഷരത മാറ്റിയെടുക്കാൻ അവർക്ക് പ്രത്യേകമായി മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസംവും നൽകണമെന്ന കാഴ്ചപ്പാടോടെയാണ് മരുതേരി മാപ്പിള എൽ .പി സ്കൂൾ ആരംഭിക്കാനിടയായത്. 1931 ലാണ് ഇന്നത്തെ വിദ്യാലയത്തിന്റെ ഔപചാരികമായ തുടക്കം. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ചകലെ കനാലിനടുത്തുള്ള നിടുമ്പറമ്പത്ത് എന്ന പറമ്പിൽ ഉണ്ടാക്കിയ ഓലഷെഡ്ഡിലാണ് അന്ന് ആരംഭിച്ചത്. ഇന്ന് ഇപ്പോൾ സ്കൂൾ ഈ സ്കൂൾ ചെറുകാശി ശിവക്ഷേത്രത്തിന് സമീപത്തായി ആണ് സ്ഥിതി ചെയ്യുന്നത്.

==ഭൗതികസൗകരൃങ്ങൾ== ക്ലാസ് മുറികൾ - 4 ,ഓഫീസ് മുറി 1 ,കമ്പ്യൂട്ടർ റൂം 1, കമ്പ്യൂട്ടർ 2, ഓപ്പൺ എയർ ഓഡിറ്റോറിയം 1, ഉച്ചഭക്ഷണ നിർമ്മാണപ്പുര& സ്റ്റോർ റൂം 1, ടോയ്ലറ്റ് 1, മൂത്രപ്പുര 2, ലൈബ്രറി പുസ്തകങ്ങൾ 1000, അലമാര 3

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജിജി ടി കെ, ജിഷ്ണു സി വാര്യർ, സൗമ്യ വി കെ, റിൻസി ഇ കെ,

ക്ളബുകൾ

കാർഷിക ക്ലബ്ബ്

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വഴികാട്ടി


"https://schoolwiki.in/index.php?title=മരുതേരി_എ_എം_എൽ_പി_എസ്&oldid=1177871" എന്ന താളിൽനിന്ന് ശേഖരിച്ചത്