"മടത്തുംഭാഗം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മഠത്തും ഭാഗം | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14319 | |സ്കൂൾ കോഡ്=14319 | ||
| സ്ഥാപിതവർഷം= 1893 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020400307 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1893 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=വടക്കുംമ്പാട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670105 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=madathumbhagamlp@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=38 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സബിത - ജി.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷിജിൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്തു പി | |||
|സ്കൂൾ ചിത്രം=മ14319-png.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
22:28, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മടത്തുംഭാഗം എൽ.പി.എസ് | |
|---|---|
| പ്രമാണം:മ14319-png.jpg | |
| വിലാസം | |
മഠത്തും ഭാഗം വടക്കുംമ്പാട് പി.ഒ. , 670105 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1893 |
| വിവരങ്ങൾ | |
| ഇമെയിൽ | madathumbhagamlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14319 (സമേതം) |
| യുഡൈസ് കോഡ് | 32020400307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 41 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 79 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സബിത - ജി.പി |
| പി.ടി.എ. പ്രസിഡണ്ട് | ഷിജിൻ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിത്തു പി |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Safarath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1893_ൽ അക്കാണിശ്ശേരി മാണിക്കോത്ത് കൊല്ലറ ത്ത് രാമാക്കുറുപ്പ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.മഠത്തുംഭാഗം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സംസ്‌കൃതം സ്കൂളായാണ് ഇത് തുടങ്ങിയത്.1941_ൽ ആണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നത്.പണ്ട് അഞ്ചാം ക്ലാസ് വരെ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നെങ്കിലും ഇന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉള്ളൂ.
ഭൗതികസൗകര്യങ്ങൾ
പ്രത്യേകമായ പാചകപുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരകളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെ ഉണ്ട്.മൂത്രപ്പുരകൾ ടൈലുകൾ പാകി ഭംഗിയാക്കിയിട്ടുണ്ട്. പി.എച്ച്.ഡിയുടെ വാട്ടർ കണക്‌ഷൻ ഉണ്ട്. നെറ്റു കണക്‌ഷനോട് കൂടിയ കമ്പ്യൂട്ടർ സംവിധാനവും ഫാനുകളും ക്ലാസ്മുറികളിലുണ്ട്. കൈ കഴുകാൻ പ്രത്യേകം വാഷ്ബേസിൻ തയ്യാറാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്
ഗണിതക്ലബ്
പ്രവൃത്തപരിചയ ക്ലബ്
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
നൃത്തപരിശീലനം
സംഗീത പരിശീലനം
ലൈബ്രറി
കായിക പരിശീലനം
നേർക്കാഴ്ച
-
റയാൻ1
-
സുഹ സി കെ2
മാനേജ്‌മെന്റ്
ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ അക്കാണിശ്ശേരി മാണിക്കോത്ത് രാമാക്കുറുപ്പാണ്. ഇപ്പോഴത്തെ മാനേജർ അഡ്വക്കേറ്റ് ശ്രീ ജി.പി ഗോപാലകൃഷ്ണനാണ്.
മുൻസാരഥികൾ
കണ്ണക്കുറുപ്പ്
ഇ.എം.കെ.ഗോപാലൻ നമ്പ്യാർ
എൻ. കുഞ്ഞികൃഷ്ണൻ അടിയോടി
വി കെ ഗോപാലൻ നമ്പ്യാർ
കെ.ഗോവിന്ദൻ നമ്പ്യാർ
യശോദ ടീച്ചർ
എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ
എൻ. പി.ലക്ഷ്മികുട്ടി
ജി.പി.ചന്ദ്രമതി
ഇ.കെ.ഫൽഗുനൻ
ലതിക എ ഡി
മൈഥിലി വി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റിട്ടയേർഡ് തഹസീൽദാർ കെ ദാമോദരൻ നമ്പ്യാർ
പ്രൊഫസർ എൻ കെ നാരായണൻ
ഡോക്ടർ എൻ കെ പത്മാവതി
ഗുരുവായൂർ ചുമർചിത്രകാരൻ കരയത്തിൽ കൃഷ്ണൻ
യോഗാചാര്യൻ കോട്ടായി ഭാസ്ക്കരൻ
സംഗീതജ്ഞൻ മുകുന്ദദാസ്
==വഴികാട്ടി=={{#multimaps:11.7767496,75.4993920|width=600px}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14319
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ