"ജി യു പി സ്കൂൾ മുളിയാർ മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് 11464 എന്ന താൾ ജി യു പി സ്കൂൾ മുളിയാർ മാപ്പിള എന്നാക്കി മാറ്റിയിരിക്കുന...)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പൊവ്വൽ
| സ്ഥലപ്പേര്= പൊവ്വൽ
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11464
| സ്കൂൾ കോഡ്= 11464
| സ്ഥാപിതവര്‍ഷം= 1913
| സ്ഥാപിതവർഷം= 1913
| സ്കൂള്‍ വിലാസം= പൊവ്വൽ , മുളിയാർ  പി ഒകാസറഗോഡ്
| സ്കൂൾ വിലാസം= പൊവ്വൽ , മുളിയാർ  പി ഒകാസറഗോഡ്
| പിന്‍ കോഡ്= 671542
| പിൻ കോഡ്= 671542
| സ്കൂള്‍ ഫോണ്‍=  9446533392
| സ്കൂൾ ഫോൺ=  9446533392
| സ്കൂള്‍ ഇമെയില്‍=  muliyargups@gmail.com
| സ്കൂൾ ഇമെയിൽ=  muliyargups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  253
| ആൺകുട്ടികളുടെ എണ്ണം=  253
| പെൺകുട്ടികളുടെ എണ്ണം= 286
| പെൺകുട്ടികളുടെ എണ്ണം= 286
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 539  
| വിദ്യാർത്ഥികളുടെ എണ്ണം= 539  
| അദ്ധ്യാപകരുടെ എണ്ണം=  20   
| അദ്ധ്യാപകരുടെ എണ്ണം=  20   
| പ്രധാന അദ്ധ്യാപകന്‍= മുനീർ  ടി പി           
| പ്രധാന അദ്ധ്യാപകൻ= മുനീർ  ടി പി           
| പി.ടി.ഏ. പ്രസിഡണ്ട്=  എ കെ യൂസുഫ്         
| പി.ടി.ഏ. പ്രസിഡണ്ട്=  എ കെ യൂസുഫ്         
| സ്കൂള്‍ ചിത്രം=11464.jpeg
| സ്കൂൾ ചിത്രം=11464.jpeg
}}
}}
== ചരിത്രം ==
== ചരിത്രം ==
1913-ൽ ജി യു പി സ്കൂൾ മുളിയാർ  മാപ്പിള ഒരു എൽ  പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂള്‍ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു .
1913-ൽ ജി യു പി സ്കൂൾ മുളിയാർ  മാപ്പിള ഒരു എൽ  പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ  പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടപ്പിലാക്കുന്നു .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട് ടോയ് ലറ്റ്  സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ്‌ ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ്‌ സൌകര്യം പരിമിതമാണ്  
ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട് ടോയ് ലറ്റ്  സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ്‌ ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ്‌ സൌകര്യം പരിമിതമാണ്  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു  
സ്കൂൾ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു  
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത്  മുളിയാർ ഗ്രാമ പഞ്ചായത്തിന്‍റെ കീഴിൽ  പ്രവര്‍ത്തിക്കുന്നു
കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത്  മുളിയാർ ഗ്രാമ പഞ്ചായത്തിൻറെ കീഴിൽ  പ്രവർത്തിക്കുന്നു
== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
  രാധാമണിയമ്മ  
  രാധാമണിയമ്മ  
  ശിവൻ മാസ്റ്റർ  
  ശിവൻ മാസ്റ്റർ  
വരി 39: വരി 40:
   പ്രദീപ്‌ ചന്ദ്രൻ  
   പ്രദീപ്‌ ചന്ദ്രൻ  
   തോമസ്‌ കെ എെ
   തോമസ്‌ കെ എെ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞന്‍ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്)  റിട്ടയർ. പ്രിന്‍സിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്)  റിട്ടയർ. പ്രിൻസിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)
==വഴികാട്ടി==
==വഴികാട്ടി==
ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ  നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ  എത്താന്‍ കഴിയും
ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ  നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ  എത്താൻ കഴിയും
emailconfirmed
509

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1177610" എന്ന താളിൽനിന്ന് ശേഖരിച്ചത്