"തന്നട ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = തന്നട | |സ്ഥലപ്പേര്=തന്നട, ചാല ഈസ്റ്റ് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13330 | |സ്കൂൾ കോഡ്=13330 | ||
| സ്ഥാപിതവർഷം= 1915 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 670621 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020100222 | ||
| സ്കൂൾ ഇമെയിൽ= telps1915@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചാല ഈസ്റ്റ് | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670621 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0497 2822169 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=telps1915@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കണ്ണൂർ നോർത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=14 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| സ്കൂൾ ചിത്രം= 13330-ph1.jpg | | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഭൂപേഷ്.പി | |||
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്.പി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ.പി | |||
|സ്കൂൾ ചിത്രം=13330-ph1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
20:24, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തന്നട ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
തന്നട, ചാല ഈസ്റ്റ് ചാല ഈസ്റ്റ് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0497 2822169 |
ഇമെയിൽ | telps1915@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13330 (സമേതം) |
യുഡൈസ് കോഡ് | 32020100222 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഭൂപേഷ്.പി |
പി.ടി.എ. പ്രസിഡണ്ട് | സജീഷ്.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന കെ.പി |
അവസാനം തിരുത്തിയത് | |
01-01-2022 | Priyanka Ponmudiyan |
ചരിത്രം
ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാർഡിൽ തന്നട ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വെളിച്ചമില്ലാത്ത, വെള്ളത്തിന് ദാരിദ്ര്യം , ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേർന്ന തന്നട ഗ്രാമത്തിൽ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികൾക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാൻ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സർവധനാൽ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തിൽ ശ്രീ.രാമർ ഗുരു എന്ന പണ്ഡിതൻെറ പുത്രൻ കോരൻ മാസ്റററും സഹധർമ്മിണിയും കൂടി 1915 ൽ കാട്ടിലെ സ്കൂൾ എന്ന പേരിൽ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത് 1 മുതൽ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂൾ ഇൻസ്പെക്ഷൻ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സിൽ ഒരു തൊണ്ട്, അളവു തൂക്കാൻ ഒരു ചെറിയ കയർ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങൾ. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാർത്ഥികളിൽ കുറേ പേർ ലോകത്തിൻെറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിൻെറ അഭിമാനം കാത്തു സൂക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി, ശുചിത്വ ക്ളബ്, ആരോഗ്യ ക്ളബ്, മക്കളറിയാൻ(അമ്മമാർ നടത്തുന്ന ക്വിസ് പരിപാടി), ഡിറ്റർജന്റ് നിർമ്മാണം,ബുൾ ബുൾ
മാനേജ്‌മെന്റ്
T.K. വിജയൻ (എയ്ഡഡ് മാനേജ് മെന്റ്)
മുൻസാരഥികൾ
(Late)ടി.കെ ചന്തുക്കുട്ടി മാസ്ററർ, (Late)കുഞ്ഞമ്പു മാസ്ററർ, (Late)ബാപ്പു മാസ്ററർ, (Late)കുഞ്ഞിരാമൻ മാസ്ററർ, (Late)കല്യാണി ടീച്ചർ, (Late)കൃഷ്ണൻ മാസ്ററർ, (Late)കൗസല്യ ടീച്ചർ, (Late)എ.കെ നാരായണൻ മാസ്ററർ, (Late)മാധവി ടീച്ചർ, സരോജിനി ടീച്ചർ, രവീന്ദ്രൻ മാസ്ററർ, ഗോപിനാഥൻ മാസ്ററർ, ഹുസൈൻ മാസ്ററർ, രാധാമണി ടീച്ചർ, (Late)ബ്രിജിന ടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.ഭാസ്ക്കരൻ ചാലിൽ(കോഴിക്കോട് മെഡിക്കൽ കോളജ് പ്രഫസർ), ടി.കെ വിജയൻ,(സ൪വേ ഡിപ്പാ൪ട്മെൻറ്,തമിഴനാട് സ൪ക്കാ൪) ടി.കെ മോഹൻദാസ്(വ്യോമ സേന), ടി.കെ പവിത്രൻ (വ്യോമ സേന), ടി.കെ രവീന്ദ്രൻ (എെ.ടി മേഖല കാനഡ), ടി.കെ രാജീവൻ(എെ.ടി മേഖല,കാനഡ), ടി.കെ മനോജ്(റിസർവ്ബേങ്ക്,ബാംഗ്ളൂ൪}, ഷിജി രാജൻ( ഗായിക), രമേശൻ (ശങ്കർ സ്റ്റുഡിയോ), സുനിൽ (ഡിസൈനർ),
വഴികാട്ടി
കണ്ണൂർ ചാലയിൽ നിന്ന് കോയ്യോട് ചക്കരക്കൽ റോഡിൽ 2 കിലോമിറ്റർ മാറി അബ്ദുള്ള പീടിക ബസ്സ്സ്റ്റോപ്പിൽ നിന്ന് തന്നട റോഡ് വഴി രാമർ ഗുരു വായനശാലയ്ക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps: 11.858443, 75.442064 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13330
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ