"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl|G.M.U.P.S Mundambra}} | {{prettyurl|G.M.U.P.S Mundambra}}{{Infobox School | ||
{{Infobox | |സ്ഥലപ്പേര്=മുണ്ടമ്പ്ര, അരീക്കോട് | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
| സ്ഥലപ്പേര്=മുണ്ടമ്പ്ര | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=48244 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 48244 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 05 | |വിക്കിഡാറ്റ ക്യു ഐഡി=Q64564343 | ||
| സ്ഥാപിതമാസം= 11 | |യുഡൈസ് കോഡ്=32050100102 | ||
| സ്ഥാപിതവർഷം= 1973 | |സ്ഥാപിതദിവസം=05 | ||
| സ്കൂൾ വിലാസം= ഉഗ്രപുരം | |സ്ഥാപിതമാസം=11 | ||
| പിൻ കോഡ്= 673639 | |സ്ഥാപിതവർഷം=1973 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=GMUPS MUNDAMBRA | ||
| സ്കൂൾ ഇമെയിൽ= gmupsmundambra@gmail.com | |പോസ്റ്റോഫീസ്=ഉഗ്രപുരം | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673639 | ||
| | |സ്കൂൾ ഫോൺ=0483 2869885 | ||
| | |സ്കൂൾ ഇമെയിൽ=gmupsmundambra@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=അരീക്കോട് | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =അരീക്കോട് പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=17 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=വയനാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഏറനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ഏറനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= ബാബു | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3= | ||
| സ്കൂൾ ചിത്രം=48244-sp1.jpg | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=401 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=354 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബാബു എ | |||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കുട്ടശ്ശേരി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാഷെറീന | |||
|സ്കൂൾ ചിത്രം=48244-sp1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
20:16, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.യു.പി.എസ്.മുണ്ടമ്പ്ര | |
|---|---|
| വിലാസം | |
മുണ്ടമ്പ്ര, അരീക്കോട് ഉഗ്രപുരം പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 05 - 11 - 1973 |
| വിവരങ്ങൾ | |
| ഫോൺ | 0483 2869885 |
| ഇമെയിൽ | gmupsmundambra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48244 (സമേതം) |
| യുഡൈസ് കോഡ് | 32050100102 |
| വിക്കിഡാറ്റ | Q64564343 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരീക്കോട് പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 401 |
| പെൺകുട്ടികൾ | 354 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബാബു എ |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ കുട്ടശ്ശേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശാഷെറീന |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Parazak |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.
ഭൗതികം
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.16 കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3 ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്.15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.ശുദ്ധജലത്തിനായി കിണറും ,കുഴൽ കിണറും ഉണ്ട്.വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും 6 പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.2500-ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ട് ഉണ്ട്
ഫോട്ടോ ഗാലറി
പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഡോ.അബ്ദുസലാം ഡോ.കെ.സി.ഫായിസ് (ഹോമിയോ) പട്ടീരി സാദിഖ് .(അഡ്വക്കറ്റ് ) കെ.സി.ഫവാസ് (എഞ്ചിനിയർ) ഫിറോസ് -മലയാള മനോരമ-പത്രം ശാഫി (അധ്യാപകൻ)
വഴികാട്ടി
{{#multimaps:11.226619,76.027805|width=800px|zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48244
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ