ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
}}
}}

== ചരിത്രം ==കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.

19:57, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കാട്ടിപ്പരുത്തി
വിലാസം
കാട്ടിപ്പരുത്തി

വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpskattipparuthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19322 (സമേതം)
യുഡൈസ് കോഡ്32050800402
വിക്കിഡാറ്റQ64565111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധ . കെ ബി
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിം ചങ്ങമ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ എ.വി
അവസാനം തിരുത്തിയത്
01-01-2022Lalkpza

പ്രോജക്ടുകൾ

ചരിത്രം

കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.903478,76.060624|zoom=18}}