"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം=13105_1 | | | സ്കൂൾ ചിത്രം=13105_1.jpg | | ||
}} | }} | ||
13:39, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ | |
---|---|
പ്രമാണം:13105 1.jpg | |
വിലാസം | |
കരിവെള്ളൂർ കരിവെള്ളൂർ പി.ഒ, , പയ്യന്നൂർ 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 24 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 04985 260010 |
ഇമെയിൽ | avsghss.kvr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13105 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി അജിത |
പ്രധാന അദ്ധ്യാപകൻ | നിർമ്മല കെ ആർ |
അവസാനം തിരുത്തിയത് | |
01-01-2022 | MT 1227 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
ഇത് കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലെ കരിവെള്ളൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18ക് ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡസ്
- ജൂനിയർ റെഡ് ക്രോസ്സ്
- നാഷണൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ജായത്ത് പ്രാദേശിക ഭരണകൂടം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ.ടി.എൻ. സുകുമാരൻ കെ.ബി. ശാന്തകുമാരി പി.രാമചന്ദ്രൻ ദാമേോദരൻ.ടി.വി സുശിലൻ.സി.വി രാജൻ.കെ.എ കെ.ടി.എൻ.ഭാസ്ക്കരൻ ഉഷാകുമാരി.ഇ.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കരിവെളളൂർ മുരളി-എഴുത്തുകാരൻ
വഴികാട്ടി
{{#multimaps:12.172569623364126, 75.19482473348586| width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണ്ണൻ നമ്പ്യാർ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരൻ , സി.സദാശിവൻ , കെ.രാമകൃഷ്ണൻ , കെ.ആർ.ചന്ദ്രൻ , ശാരദാ സോമൻ , ടി.ടി.ചേറപ്പൻ , പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ് , വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.പി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
- ദീപാങ്കുരൻ . സംഗീതസംവിധായകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none"> 12.139718, 75.251048 </googlemap>