ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് ഒഞ്ചിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|gups onchiyam}}
{{prettyurl|gups onchiyam}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഒഞ്ചിയം
| സ്ഥലപ്പേര്= ഒഞ്ചിയം

10:43, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് ഒഞ്ചിയം
വിലാസം
ഒഞ്ചിയം

ജി യു പി എസ് ഒഞ്ചിയം,
കണ്ണൂക്കര-വഴി
,
673 308
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽ16265hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരോഹിണി പി
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ



ഭാരതത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ( മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട്)ഗവൺമെന്റിന്റെ കാലത്ത്സ്ഥാപിതമായ വിദ്യാലയം- ജി യു പി എസ് ഒഞ്ചിയം

ചരിത്രം

1957 ൽ ഇ എം എസ് ഗവൺമെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവൺമെന്റ് യു പി സ്കൂൾ നിലവിൽ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആർ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. 1957 ജൂലൈ 16ാം തിയ്യതിയാണ് ആദ്യ വിദ്യാർത്ഥിയായി ടി എം നാണുവിന് പ്രവേശനം നൽകിയത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇവിടെ അന്ന് 31 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ. സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകൾ 2 കോൺക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതിൽ കെട്ടി വേർതിരിച്ച സ്കൂൾ കോമ്പൗണ്ടിൽ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികൾ നട്ടു വളർത്തി ഭംഗിയാക്കിയിട്ടുണ്ട്.ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികൾ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 2000ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  2. എം ആർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
  3. ബി കെ കുഞ്ഞിരാമക്കുറുപ്പ്
  4. പി ഫൽഗുനൻ
  5. എം രുഗ്മിണി

നേട്ടങ്ങൾ

XXXXXXXXXXXXXXXX

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....................
  2. .............
  3. ...................

വഴികാട്ടി

{{#multimaps:11.6508556,75.579565 |zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഒഞ്ചിയം&oldid=1168585" എന്ന താളിൽനിന്ന് ശേഖരിച്ചത്