"കാരയാട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|KARAYAD ALPS}} | {{prettyurl|KARAYAD ALPS}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കാരയാട് | |സ്ഥലപ്പേര്=കാരയാട് | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16318 | |സ്കൂൾ കോഡ്=16318 | ||
| സ്ഥാപിതവർഷം= 1889 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=കാരയാട് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 673524 | |വിക്കിഡാറ്റ ക്യു ഐഡി=Q84366945 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32040900403 | ||
| സ്കൂൾ ഇമെയിൽ= karayadalp@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1889 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കാരയാട് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673524 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0496 2675211 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=karayadalp@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= 53 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=1 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=പേരാമ്പ്ര | ||
| സ്കൂൾ ചിത്രം=16318-1.JPG | |താലൂക്ക്=കൊയിലാണ്ടി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=70 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം പി കെ | |||
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസിറ | |||
|സ്കൂൾ ചിത്രം=16318-1.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
19:29, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കാരയാട് എ എൽ പി എസ് | |
|---|---|
| വിലാസം | |
കാരയാട് കാരയാട് പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1889 |
| വിവരങ്ങൾ | |
| ഫോൺ | 0496 2675211 |
| ഇമെയിൽ | karayadalp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16318 (സമേതം) |
| യുഡൈസ് കോഡ് | 32040900403 |
| വിക്കിഡാറ്റ | Q84366945 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അരിക്കുളം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 70 |
| ആകെ വിദ്യാർത്ഥികൾ | 123 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ കരീം പി കെ |
| പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെൻസിറ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Tknarayanan |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം
ഇത് കാരയാട് എ.എൽ.പി സ്കൂൾ കോഴിക്കോട് ജില്ല കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1889 ൽ ആംരംഭിച്ച കാലത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാട്ടിലിടവത്ത് ചാത്തുക്കുട്ടി ഗുരുക്കളായിരുന്നു. പ്രഥമ ആചാര്യൻ. തൊണ്ടും മണലും പനയോലയും എഴുത്താണിയും പഠനോപകരണങ്ങളായിരുന്നു. 1910 ൽ എയ്ഡഡ് എലിമെൻററി വിദ്യാലയമായി മാറി. സ്ഥാപക മാനേജരായിരുന്ന കോവിലത്ത് കണ്ടി ശങ്കരൻ നായർ ചിത്രോത്ത് ചാത്തു നായർ എന്നിവർക്കു ശേഷം 1971 മുതൽ പള്ളിക്കാമ്പത്ത് അബ്ദുള്ല സാഹിബ് മാനേജരായി തുടർന്നു വരുനു കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു. മാണി മാധവചാക്യാരുടെ ജന്മദേശമായ കാരയാട് ഒരു ഗ്രാമ പ്രദേശമാണ്. ചാക്യാർ കൂത്തിൻറെ കുല പതി മണി മാധവ ചാക്യാരുടെ ജനനം ഇവിടെയായിരുന്നു. ടി.പി.ദാസൻ (Sports Council President ) ടി.കെ.ഗംഗാധരൻ (Arts College) ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. == ഭൗതികസൗകര്യങ്ങൾ ==കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, നഴ്സറി, ക്ലാസ്സ് റൂം കുടിവെള്ള വിതരണം, ഫാൻ തുടങ്ങി നല്ലൊരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യമായതെല്ലാം നമുക്കുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന നിലവാരത്തിലും കലാ കായിക രംഗത്തും മികച്ച നിലവാരം പുലർത്തി വരുന്നു. കഴിഞ്ഞ രണ്ടു വർഷമായി പ്രവൃത്തി പരിചയ മേളയിൽ ഉപജില്ല കിരീടം നമ്മുടെ വിദ്യാലയത്തിനാണ്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഉപജില്ല തലത്തിലും ജില്ലാ തലത്തിലും തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളുടെ സഹവാസ ക്യാമ്പ് വാർഷികാഘോഷം എന്നിവ തുടർച്ചയായി നടത്തി വരുന്ന ജില്ലയിലെ തന്നെ മികച്ച നിലവാരം പുലർത്തുന്ന ഒരു ജെ.ആർ.സി.യൂണിറ്റ് വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ജെ.ആർ.സി. യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നടന്ന പല പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിച്ചവയായിരുന്നു. ചന്ദനത്തിരി, പേപ്പർ ബാഗ്, എന്നിവയുടെ നിർമ്മാണം പ്ലാസ്റ്റിക് വിരുദ്ധ റാലി എന്നിവ ഇതിൽ ചിലതു മാത്രം. ഉച്ചഭക്ഷണം പി.ടി.എ. യുടെ സഹകരണത്തോടെ നല്ല രീതിയിൽ നൽകി വരുന്നുണ്ട്.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ഉണ്ണി മാസ്റ്റർ
- ശ്രീമതി കല്യാണി ടീച്ചർ
- ശ്രീ. ശങ്കരൻ മാസ്റ്റർ
- രീമതി ഉമ്മ അമ്മ ടീച്ചർ
- ശ്രീമതി കെ.രുഗ്മിണി ടീച്ചർ
- ശ്രീ.കെ. നാരായണൻ മാസ്റ്റർ
- പി.പി. ബാലകൃഷ്ണൻ മാസ്റ്റർ
- കെ.കെ.വിശ്വനാഥൻ മാസ്റ്റർ
- കെ.കുഞ്ഞിരാമൻ മാസ്ററർ
- ടി.വി.മൊയ്തീൻ മാസ്റ്റർ
- കെ.വി.ബാലൻ മാസ്റ്റർ
നേട്ടങ്ങൾ
കുട്ടികളുടെ സിനിമ “പറഞ്ഞില്ല കേട്ടുവോ” 2011 ൽ കുട്ടികൾക്കു വേണ്ടി ഒരു ചലച്ചിത്രം നിർമ്മിച്ചിരുന്നു. “പറഞ്ഞില്ല കേട്ടുവോ” എന്ന പേരിൽ നിർമ്മിച്ച ഈ സിനിമ 2011 ലെ സംസ്ഥാന ബാല ചലച്ചിത്രോത്സവത്തിൽ കുട്ടികൾക്കു വേണ്ടി നിർമ്മിച്ച ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടി. സ്കൂളിൻറെ അക്കാദമിക് നേട്ടങ്ങൾക്കു പുറത്തുള്ള ഒരു പ്രധാന നേട്ടമായിരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.പി.ദാസൻ (Sports Council President )
- ടി.കെ.ഗംഗാധരൻ (Arts College)
- ടി.കെ. ഗോവിന്ദൻ കുട്ടി (ISRO)
വഴികാട്ടി
കൊയിലാണ്ടി –അരിക്കുളം –പേരാമ്പ്ര – റൂട്ടിൽ കാളിയത്ത് മുക്കിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
|} {{#multimaps:11.50943,75.72483 |zoom="17" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16318
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ