"ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Perinthalmanna West}} | {{prettyurl|GLPS Perinthalmanna West}} | ||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=പെരിന്തൽമണ്ണ | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| സ്ഥലപ്പേര്=പെരിന്തൽമണ്ണ | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=18732 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്=18732 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32050500104 | ||
| സ്ഥാപിതവർഷം=1928 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം=പെരിന്തൽമണ്ണ | |സ്ഥാപിതമാസം= | ||
| പിൻ കോഡ്=679322 | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=GLPS PERINTHALMANNA WEST | ||
| സ്കൂൾ ഇമെയിൽ=glpsperinthalmannawest@gmail.com | |പോസ്റ്റോഫീസ്=പെരിന്തൽമണ്ണ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=679322 | ||
| | |സ്കൂൾ ഫോൺ=04933 227704 | ||
| | |സ്കൂൾ ഇമെയിൽ=glpsperinthalmannawest@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വിഭാഗം= | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പെരിന്തൽമണ്ണ | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=34 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
| സ്കൂൾ ചിത്രം= 18732-1.jpeg | |പഠന വിഭാഗങ്ങൾ4= | ||
| }} | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൗക്കത്തലി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |||
|സ്കൂൾ ചിത്രം=18732-1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 53: | വരി 81: | ||
പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | ||
{{#multimaps:10.979281,76.216998|zoom=18}} | |||
<!--visbot verified-chils-> | <!--visbot verified-chils-> |
17:22, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ വെസ്റ്റ് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ GLPS PERINTHALMANNA WEST , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04933 227704 |
ഇമെയിൽ | glpsperinthalmannawest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18732 (സമേതം) |
യുഡൈസ് കോഡ് | 32050500104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പെരിന്തൽമണ്ണ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഷൗക്കത്തലി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
31-12-2021 | Cmbamhs |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1928 ൽ ആണ് . വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം തുടങ്ങുന്നത് . പല സ്ഥലങ്ങളിലും കെട്ടിടങ്ങളിലും ആയി ദീർഘ കാലം പ്രവർത്തിച്ചു. നാരങ്ങാക്കുണ്ടിലെ വാടകക്കെട്ടിടത്തിൽനിന്നു 2010 മെയ്19 നു സ്വന്തം കെട്ടിത്തടത്തിലേക്കു മാറി .പൂർവ വിദ്യാർഥികൾ ,നാട്ടുകാർ , പഴയ വാടകക്കെട്ടിടത്തിന്റെ ഉടമ, മുനിസിപ്പാലിറ്റി തുടങ്ങിയ അഭ്യുദയകാംഷികളുടെ ശ്രമഫലമായാണ് സ്വന്തം കെട്ടിടം യാഥാർഥ്യമായത് . പതിനഞ്ചു സെന്റ് സ്ഥലവും നാലു ക്ലാസ് മുറികളും ഓഫീസ് മുറിയും ഉള്ള ഇരു നില കെട്ടിടവും ഉണ്ട്. പി.കുഞ്ഞിലക്ഷ്മി'അമ്മ ,ലക്ഷ്മികുട്ടിയമ്മ,കെ.കുഞ്ഞലവി,ടി.എ.ഗോപാലൻനായർ, എം.പദ്മാവതിയമ്മ, രവീന്ദ്രൻ, സുമതി.വി, മേരി.വി.പി, സി.പി. സുരേന്ദ്രൻ എന്നിവർ മുൻകാലപ്രധാനഅദ്ധ്യാപകരാണ്.വെള്ളാട്ട്മോഹനൻ,സി.ദിവാകരൻ.ലിയാക്കത്തലിഖാൻ,സുൾഫിക്കർ തുടങ്ങിയ പൗരപ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്.
ഭൗതികസൗകര്യങ്ങൾ
15 സെന്റ് സ്ഥലം,4 ക്ലാസ് മുറികൾ ഓഫീസ് മുറി എന്നിവയുള്ള ഇരു നില കെട്ടിടം,ചുറ്റുമതിൽ, കുഴൽക്കിണർ, ജലവിതരണ പൈപ്പ് കണക്ഷൻ, 4 ടോയ്ലെറ്റുകൾ ,ഓപ്പൺ ഓഡിറ്റോറിയം മുതലായവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എ. സയൻസ്, ക്ലബ്ബ്
- ബി. വിദ്യാരംഗം കല സാഹിത്യവേദി
- സി. ഗണിത ക്ലബ്ബ്
- ഡി. പരിസ്ഥിതി ക്ലബ്ബ്
വഴികാട്ടി
പെരിന്തൽമണ്ണ - കോഴിക്കോട് ഹൈവേയിൽ ബൈപാസ് ജംഗ്ഷൻ ബസ് സ്റ്റോപ്പിൽ നിന്ന് നാരങ്ങാകുണ്ട് റോഡിൽ ഏകദേശം മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം {{#multimaps:10.979281,76.216998|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18732
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ