"പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = പുന്നോൽ | |സ്ഥലപ്പേര്=പുന്നോൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 14263 | |സ്കൂൾ കോഡ്=14263 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020300836 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1932 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുന്നോൽ | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=670102 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0490 2359990 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=plmupschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=34 | ||
| പ്രധാന | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
| സ്കൂൾ ചിത്രം= Lethank.jpg | |താലൂക്ക്=കണ്ണൂർ | ||
}} | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദിവ്യ. സി .കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി | |||
|സ്കൂൾ ചിത്രം=Lethank.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. 200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി സി കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ പി.പി.ബാലൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു. | 1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. 200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി സി കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ പി.പി.ബാലൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു. | ||
22:11, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ് | |
|---|---|
| വിലാസം | |
പുന്നോൽ പുന്നോൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 0490 2359990 |
| ഇമെയിൽ | plmupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14263 (സമേതം) |
| യുഡൈസ് കോഡ് | 32020300836 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 34 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 57 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ദിവ്യ. സി .കെ |
| പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
| അവസാനം തിരുത്തിയത് | |
| 30-12-2021 | MT 1260 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുംബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. 200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി സി കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ പി.പി.ബാലൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റുകളും ഉണ്ട് .അടുക്കളയും കുടിവെള്ള സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.732366817340724, 75.51453961570758 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14263
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ