"മരുതേരി എ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|MARUTHERI AMLPS}}
{{prettyurl|MARUTHERI AMLPS}}
{{Infobox AEOSchool
{{Infobox AEOSchool

19:19, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മരുതേരി എ എം എൽ പി എസ്
വിലാസം
മരുതേരി

മേഞ്ഞാണ്യം (p.o),പേരാമ്പ്ര
,
673525
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04962614118
ഇമെയിൽamlpsmarutheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്47607 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിജി ടി.കെ
അവസാനം തിരുത്തിയത്
30-12-2021Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇപ്പോഴത്തെ മലപ്പുറം ജില്ലയിൽപ്പെട്ട വളാഞ്ചേരി എന്ന സ്ഥലത്തു നിന്നു മരുതേരിയിൽ കുടിയേറി താമസിച്ച അബ്ദുറഹിമാൻ മുസല്യാർ ആണ് സ്കൂളിന്റെ സ്ഥാപകൻ. മരുതേരി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി അദ്ദേഹം ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് പിന്നീട് മരുതേരി മാപ്പിള എൽ .പി സ്കൂളായി മാറിയത്.മുസ്ലീം സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന നിരക്ഷരത മാറ്റിയെടുക്കാൻ അവർക്ക് പ്രത്യേകമായി മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസംവും നൽകണമെന്ന കാഴ്ചപ്പാടോടെയാണ് മരുതേരി മാപ്പിള എൽ .പി സ്കൂൾ ആരംഭിക്കാനിടയായത്. 1931 ലാണ് ഇന്നത്തെ വിദ്യാലയത്തിന്റെ ഔപചാരികമായ തുടക്കം. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ചകലെ കനാലിനടുത്തുള്ള നിടുമ്പറമ്പത്ത് എന്ന പറമ്പിൽ ഉണ്ടാക്കിയ ഓലഷെഡ്ഡിലാണ് അന്ന് ആരംഭിച്ചത്. ഇന്ന് ഇപ്പോൾ സ്കൂൾ ഈ സ്കൂൾ ചെറുകാശി ശിവക്ഷേത്രത്തിന് സമീപത്തായി ആണ് സ്ഥിതി ചെയ്യുന്നത്.

==ഭൗതികസൗകരൃങ്ങൾ== ക്ലാസ് മുറികൾ - 4 ,ഓഫീസ് മുറി 1 ,കമ്പ്യൂട്ടർ റൂം 1, കമ്പ്യൂട്ടർ 2, ഓപ്പൺ എയർ ഓഡിറ്റോറിയം 1, ഉച്ചഭക്ഷണ നിർമ്മാണപ്പുര& സ്റ്റോർ റൂം 1, ടോയ്ലറ്റ് 1, മൂത്രപ്പുര 2, ലൈബ്രറി പുസ്തകങ്ങൾ 1000, അലമാര 3

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജിജി ടി കെ, ജിഷ്ണു സി വാര്യർ, സൗമ്യ വി കെ, റിൻസി ഇ കെ,

ക്ളബുകൾ

കാർഷിക ക്ലബ്ബ്

ഗണിത ക്ളബ്

ഇംഗ്ലീഷ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

വഴികാട്ടി


"https://schoolwiki.in/index.php?title=മരുതേരി_എ_എം_എൽ_പി_എസ്&oldid=1158571" എന്ന താളിൽനിന്ന് ശേഖരിച്ചത്