"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(correcting)
No edit summary
വരി 1: വരി 1:
{{prettyurl|poonthottamstjosephslps}}
{{prettyurl|poonthottamstjosephslps}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Punnapra
| സ്ഥലപ്പേര്= Punnapra

18:17, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
വിലാസം
Punnapra

പി.ഒ,
Punnapra
,
688004
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9400201881
ഇമെയിൽpoonthottamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസൻ ജോർജ് എ
അവസാനം തിരുത്തിയത്
30-12-2021Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചരിത്രം പൂന്തോട്ടം സൈന്റ്റ് ജോസഫ്‌സ് ഏൽപിഎസ് പുന്നപ്ര ബി,ആർ.സി.;ആലപ്പുഴ സ്കൂൾ കോഡ പുന്നപ്ര വടക്കു പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിമൂന്നിൽ ഫാദർ ജെസുസ് പെരേര വട്ടയാൽ ഇടവക വികാരിയായിരുന്ന കാലത്തു ഫാദർ ഗ്രിഗറി അരൗജാണ് അറസർക്കടവിൽ ജോൺ തോമസ് സംഭാവന നൽകിയ സ്ഥലത്തു സ്കൂളിനുവേണ്ടി ഒരു ഓലഷെഡ് നിർമ്മിച്ചത് .

  1. രണ്ടുവർഷത്തിനുശേഷം അടിത്തറ കെട്ടി പതിനാറു കൽതൂണിന്മേൽ കുരിശാകൃതിയിലുള്ള കെട്ടിടം പണിതു.സ്കൂൾ നടത്തിപ്പിനും നിര്മാണത്തിനുമായി കെട്ടുതെങ്ങും വളപ്പിരിവും നടത്തിയിരുന്നു.
  2. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിൽ ഫാദർ ഗ്രിഗറി അറൂജി സ്കൂൾ മാനേജ്‌മന്റ കൊച്ചി രൂപതയ്ക്ക് കൈമാറി..
  3. ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിൽ പുന്നപ്ര ഇടവകയായി ഉയർത്തപ്പെട്ടപ്പോൾ സ്കൂളിന്റെ മാനേജ്‌മന്റ് പുന്നപ്രക്ക് ലഭിച്ചു
  4. ആയിരത്തിത്തൊള്ളായിരത്തി അന്പത്തിയെട്ടിൽ സാമ്പത്തിക പരാധീനത മൂലം മാനേജ്‌മന്റ് ആലപ്പുഴ രൂപതയ്ക്ക് കൈമാറി .
  5. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ മാനേജ്‌മന്റ് വീണ്ടും ഇടവകയ്ക്ക് ലഭിച്ചു
  6. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു വിദ്യാഭ്യാസവകുപ്പ് വിധിച്ചതിനാൽ ക്ലാസുകൾ പള്ളിയിലുംമേടയിലും നടത്തി
  7. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിൽ ഓലമേഞ്ഞ പുതിയകെട്ടിടത്തിൽ പഠനം തുടങ്ങി
  8. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പ്രധാന കെട്ടിടതോട് ചേർന്ന് നാലു ക്ലാസ്സ്മുറികളും ഓഫീസ്‌മുറിയും സ്റ്റോർമുറിയും നിർമ്മിചു
  9. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഫാദർ രഞ്ജൻ ക്‌ളീറ്റസിന്റെ സാമ്പത്തിക സഹായത്തിലും ഫാദർ ഇഗണേഷിസ് ചുള്ളിക്കലിന്റെ നേതൃത്വത്തിലും ഷീറ്റിട്ട വറാന്ത നിർമിച്ചു
  10. എം എൽ എ മാരായിരുന്ന അഡ്വ .ഡി സുഗതനും ശ്രീ ജി സുധാകരനും ഓരോ കംപ്യൂട്ടറുകൾ സംഭാവന ചെയ്തു
  11. സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി
  12. വേൾഡ് വിഷന്റെ സഹായത്തോടെ മഴവെള്ള സംഭരണി നിർമിച്ചു
  13. 2007 -2008 അധ്യയനവർഷം അന്നത്തെ എച് .എം ആയിരുന്ന ശ്രീമതി ആനി കെ .ജെ യുടെ ശ്രമഫലമായി വായനാമുറിയും കംപ്യൂട്ടർമുറിയും നിർമിച്ചു.
  14. 1 മുതൽ 4 വരെ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാക്കി ക്ലാസുകൾ ആരംഭിച്ചു
  15. 2009 -2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിൻറെ തെക്കുഭാഗത്തായി രണ്ടു ക്ലാസ്സ്മുസ്കൂളിന് റികൾ നിർമിച്ചു
  16. 2011 -12 ഇൽ വാഷ് കൌണ്ടർ പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ചുറ്റുമതിലിന്റെ പടിഞ്ഞാറുഭാഗം എന്നിവ ഫാദർ രഞ്ജൻ ക്‌ളീറ്റസിൻറെ നിർലോഭമായ സഹായത്താൽ നിർമിച്ചു
  17. 2012 -13 ൽ ആ കർഷകമായ നിറങ്ങളാൽ സ്കൂൾ ഭിത്തിയിൽ ചിത്രങ്ങളും പടനാനുബന്ധ ചിത്രീകരണങ്ങളും നടത്തി
  18. സ്കൂൾ വികസനസമിതിയുടെ അപേക്ഷ പ്രകാരം എം എൽ എ ഫണ്ടിൽ നിന്നും ശ്രീ ജി സുധാകരൻ അവർകൾ നൽകിയ 10 ലക്ഷം രൂപക്ക് സ്കൂൾ കെട്ടിടം നിർമിച്ചു
  19. ഫാദർ പോൾ ജെ അറക്കൽ സ്കൂൾ മാനേജരായും ശ്രീമതി സൂസൻ ജോർജ് എ ഹെഡ്മിസ്ട്രസ്സായും സ്കൂളിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
  20. ആലപ്പുഴ കെ എൻ ജി ടെക്സ്റ്റിൽസിന്റെ സഹായത്തോടെ എല്ലാ ക്ലാസ്സ്മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിച്ചു.
  21. ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ ഒരു ഡിജിറ്റൽ ക്ലാസ്റൂമിന് ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ എന്നിവ സജ്ജമാക്കി
  22. സ്കൂൾ പി ടി എ യുടെ ശ്രമഫലമായി കുട്ടികളുടെ സർഗാത്മകത യുടെ വളർച്ചക്കായി ബാലസഭാമന്ദിരം നിർമിച്ചു.
  23. എ ഇ ഓ ൽ നീ ന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് പാചകമുറിയും സ്റ്റോർ മുറിയും നിർമിച്ചു
  24. ഹെഡ്മിസ്ട്രസ് സൂസൻ ജോർജിന്റെ ശ്രമഫലമായി മാനേജ്മെന്റിന്റെയും ടീച്ചേഴ്സിന്റെയും സഹായത്തോടും സൗത്ത് ഇന്ത്യൻ ബാങ്കില്നിന്നുംലോണായെടുത്ത തുക ഉപയോഗിച്ച് പുതിയ സ്കൂൾ ബസ് വാങ്ങി .
  25. സ്കൂൾ ലൈബ്രറിക്കുവേണ്ടി ശ്രീമതി സെലിൻ കെ ജെ ശ്രീമതി ലില്ലിക്കുട്ടി ശ്രീമതി ആനി കെ ജെ എന്നിവർ അലമാരയും പുസ്തകങ്ങളും നൽകി പി ടി എ യുടെ ശ്രമഫലമായി ൽ കെ ജി മുതൽ നാലാം ക്ലാസ് വരെ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ബുക്ക് ഷെൽഫും അടുക്കള ഉപകരണങ്ങൾ വാങ്ങാൻ 2000 രുപായും ശ്രീ ബ്ലെസ്സൻറ് നൽകി. ഓഫീസിൽ അലമാരക്കുവേണ്ടി റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ എംഅരൗജ് 10000 രൂപ നൽകി
  26. 2017 -18സ്കൂൾ വര്ഷം ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും സഹായത്തോടും പി ടി എ വിദ്യാലയ വികസന സമിതി പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടും അഞ്ചു ക്ലാസ്സ്മുറികളുടെയും നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടം : 8 ക്ലാസ് മുറികളോട് കൂടിയതാണ് തെക്കു ഭാഗത്തായി 9 ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടവും, വടക്കു ഭാഗത്തായി ഓഫീസ് മുറിയും സ്മാർട്ട് ക്ലാസ്സും സ്ഥിതി ചെയ്യുന്ന 2 മുറികളുള്ള ഒരു കെട്ടിടവും ഉണ്ട്. പ്ലേ ക്ളാസ്സിനായി പ്രത്യേകം ഒരു ക്ലാസ് മുറിയും ഉണ്ട്. അങ്ങനെ അകെ 18 ക്‌ളാസ് മുറികൾ നിലവിൽ ഉണ്ട്.

  1. ഓഫീസ് മുറി
  2. സ്മാർട്ട് ക്‌ളാസ്
  3. ലൈബ്രറി
  4. പ്ലേ ക്ലാസ്സ്
  5. ബാല സഭാ മന്ദിരം
  6. വിനോദ പാർക്ക്
  7. സ്കൂൾ ബസ്
  8. ക്‌ളാസ് ലൈബ്രറി
  9. അടുക്കള
  10. സ്റ്റോർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുറുപ്പ്
  2. കൃഷ്ണപിള്ള
  3. റെജീന
  4. ലില്ലിക്കുട്ടി
  5. സെലിൻ
  6. പുഷ്പം
  7. ത്രേസ്യാമ്മ
  8. മറിയാമ്മ
  9. വി .ഡി. ത്രേസ്യ
  10. സെലിൻ കെ ജെ
  11. ആനി കെ ജെ
  12. ഷീബ എം അരൗജ്

നേട്ടങ്ങൾ

  1. 2016 - 2017 ഉപജില്ലാ സ്പോർട്സ് ചാമ്പ്യൻഷിപ്.
  2. 2016 - 2017 ശാസ്ത്ര മേളയിൽ ലഘു പരീക്ഷണം ഒന്നാം സ്ഥാനം.
  3. പ്രവൃത്തി പരിചയ മേളയിൽ ബുക്ക് ബൈൻഡിങ്, മെറ്റൽ എൻഗ്രേവിങ്, ഫ്ലവർ നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിതി, എന്നിവയിൽ ഒന്നാം സ്ഥാനം.
  4. 2017 -2018 വായന, കയ്യെഴുത്തു, ക്വിസ് എന്നീ ഇനങ്ങളിൽ പഞ്ചായത്തു, ഉപജില്ലാ തലങ്ങളിൽ പ്രഥമ സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ . ഡി. പങ്കജാക്ഷൻ
  2. ഫാ. രഞ്ജൻ ക്ളീറ്റസ് (പ്രിൻസിപ്പാൾ- USA)
  3. പുന്നപ്ര അപ്പച്ചൻ
  4. ഡോ. സിബിൻ സ്റ്റീഫൻ
  5. ഡോ. ആന്റണി പൂന്ത്രശ്ശേരി
  6. ഡോ. ജിൻസി
  7. ഫെലിക്സ് കെ. സി. ( ചവിട്ടു നാടകം)
  8. അരുളപ്പൻ കാക്കരിയിൽ ( ചവിട്ടു നാടകം)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}