"ജി എൽ പി എസ് കളർകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= കളർകോട് | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35207 | |||
| സ്ഥാപിതവർഷം=1896 | |||
| സ്കൂൾ വിലാസം= സനാതനപുരം പി.ഒ, <br/> | |||
| പിൻ കോഡ്= 688003 | |||
| സ്കൂൾ ഫോൺ= 4772267692 | |||
| സ്കൂൾ ഇമെയിൽ= 35207alappuzha@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ആലപ്പുഴ | |||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | |||
| ഭരണ വിഭാഗം= ഗവണ്മെന്റ് | |||
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 129 | |||
| പെൺകുട്ടികളുടെ എണ്ണം= 119 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 248 | |||
| അദ്ധ്യാപകരുടെ എണ്ണം= 9 | |||
| പ്രധാന അദ്ധ്യാപകൻ= കെ സജീവ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ രാജേഷ് | |||
| സ്കൂൾ ചിത്രം= 35207.school.jpg | | |||
}} | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.ഡി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കുവശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശംമുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായിരു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി.എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ്കളർകോടായി അവരോധിക്കപ്പെട്ടു. കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്നതിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരികരംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | |||
#സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ. | |||
#സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽഎ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും. | |||
#ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്. | |||
#വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്. | |||
#എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനുംലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട് | |||
#ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്. | |||
#എം എൽ എ സുധാകരൻ സാർ അഞ്ച് | |||
#കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്. | |||
#മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും | |||
#അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്. | |||
#സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്. | |||
#ജലവിഭവ വകുപ്പിന്റെ 10000 ലിറ്റർ ഒരുമഴവെള്ളസംഭരണി ഉണ്ട്. | |||
[[പ്രമാണം:35207 computerlab.jpg|thumb|കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനത്തിനെത്തിയ എം.പി വേണുഗോപാൽ കുട്ടികളോട് കുശലം ചോദിക്കുന്നു]] | |||
[[പ്രമാണം:35207 കമ്പ്യൂട്ടർ ലാബ്.jpg|thumb|സ്കൂൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായിബഹുമാനപ്പെട്ട എം പി വേണുഗോപാൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യുന്നു]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| | |||
വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്.നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടകത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളംഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.സിന്ധു ടീച്ചറാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. | |||
[[പ്രമാണം:35207 കഥകളി.jpg|thumb|മഹേഷ് നാട്യകല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായികഥകളിയുടെ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നു]] | |||
[[പ്രമാണം:35207 കായികം.jpg|thumb|സബ് ജില്ലാ കായിക മേളയിൽഓട്ടമത്സരത്തിന് ഒന്നാം സ്ഥാനവുമായി അതുൽ അനീഷ്]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
[[പ്രമാണം:35207 പരിസ്ഥിതി ദിനം.jpg|thumb|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുംഅധ്യാപകരും വൃക്ഷത്തൈകൾ നടുന്നു]] | |||
കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്. | |||
== മുൻ സാരഥികൾ == | |||
#ഗോപാലകൃഷ്ണൻ | |||
#കെ.സോമനാഥപിള്ള | |||
#കെ.ജെ.അന്നമ്മ | |||
#ഗ്രിഗറി | |||
# എം . കെ ചന്ദ്രമോഹൻ | |||
# എ . ആർ .രഞ്ജിത | |||
#റ്റി . ശോഭന | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
#ശാന്തമ്മ | |||
#ഏലിയാമ്മ | |||
#രാജേശ്വരി | |||
#രാജി | |||
#ഉഷ | |||
#സുകുമാരി | |||
#മീന | |||
#നാഗമ്മാൾ | |||
#മിനി തങ്കപ്പൻ | |||
#സുരേന്ദ്രൻ | |||
<gallery> | |||
</gallery> | |||
== നേട്ടങ്ങൾ == | |||
https://schoolwiki.in/images/a/a7/35207 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#വി എസ് . അച്യുതാനന്ദൻ(മുൻ മുഖ്യമന്ത്രി) | |||
#സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ള | |||
#ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്) | |||
#പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ) | |||
#ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ) | |||
# ഡോ.വിഷ്ണു നമ്പൂതിരി | |||
# കലാമണ്ഡലം ഗണേശൻ | |||
# കളർകോട് മഹാദേവൻ | |||
# മാങ്കുളം കൃഷ്ണൻ നമ്പൂതിരി | |||
# ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ) | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
|---- | |||
* -- സ്ഥിതിചെയ്യുന്നു. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{#multimaps:9.4681666,76.3392|zoom=13}} | |||
15:58, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കളർകോട്/ചരിത്രം | |
|---|---|
| വിലാസം | |
കളർകോട് സനാതനപുരം പി.ഒ, , 688003 | |
| സ്ഥാപിതം | 1896 |
| വിവരങ്ങൾ | |
| ഫോൺ | 4772267692 |
| ഇമെയിൽ | 35207alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35207 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ സജീവ് |
| അവസാനം തിരുത്തിയത് | |
| 30-12-2021 | Georgekuttypb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.ഡി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കുവശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശംമുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായിരു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി.എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ്കളർകോടായി അവരോധിക്കപ്പെട്ടു. കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്നതിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരികരംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
- സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽഎ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
- ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
- വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
- എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനുംലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട്
- ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്.
- എം എൽ എ സുധാകരൻ സാർ അഞ്ച്
- കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്.
- മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും
- അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
- സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
- ജലവിഭവ വകുപ്പിന്റെ 10000 ലിറ്റർ ഒരുമഴവെള്ളസംഭരണി ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്.നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടകത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളംഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.സിന്ധു ടീച്ചറാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.



കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്.
മുൻ സാരഥികൾ
- ഗോപാലകൃഷ്ണൻ
- കെ.സോമനാഥപിള്ള
- കെ.ജെ.അന്നമ്മ
- ഗ്രിഗറി
- എം . കെ ചന്ദ്രമോഹൻ
- എ . ആർ .രഞ്ജിത
- റ്റി . ശോഭന
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്തമ്മ
- ഏലിയാമ്മ
- രാജേശ്വരി
- രാജി
- ഉഷ
- സുകുമാരി
- മീന
- നാഗമ്മാൾ
- മിനി തങ്കപ്പൻ
- സുരേന്ദ്രൻ
നേട്ടങ്ങൾ
https://schoolwiki.in/images/a/a7/35207
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി എസ് . അച്യുതാനന്ദൻ(മുൻ മുഖ്യമന്ത്രി)
- സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ള
- ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
- പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
- ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
- ഡോ.വിഷ്ണു നമ്പൂതിരി
- കലാമണ്ഡലം ഗണേശൻ
- കളർകോട് മഹാദേവൻ
- മാങ്കുളം കൃഷ്ണൻ നമ്പൂതിരി
- ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4681666,76.3392|zoom=13}}