ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Valli (സംവാദം | സംഭാവനകൾ)
Valli (സംവാദം | സംഭാവനകൾ)
വരി 49: വരി 49:
==വഴികാട്ടി==
==വഴികാട്ടി==


  {{#multimaps:12.075730860140848, 75.27356642715795 | width=600px | zoom }}
  {{#multimaps:12.081850086010034, 75.33622553752785 | width=600px | zoom }}
പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം
പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം

14:20, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എം എൽ പി സ്ക്കൂൾ നരിക്കോട്
വിലാസം
നരിക്കോട്


കണ്ണൂർ ജി.എം.എൽ.പി.സ്കൂൾ,നരിക്കോട്,കോട്ടില.പി.ഒ
,
670334
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽnarikodegmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവ൯.ടി.
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ



ചരിത്രം

ഏഴോം ഗ്രാമപഞ്ചായത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാറമ്മൽ പ്രദേശത്തിന്റെ ഹൃദയഭാഗത്ത് 1925ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.ആദ്യകാലത്ത് ഈപ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം മാത്രമായിരുന്നു.1987ൽ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കുന്നതുവരെ പൂർണ്ണമായും വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2004ൽ നരിക്കോട് ജുമാമസ്ജിദ് സംഭാവനയായി നൽകിയ സ്ഥലത്ത് SSA യുടെ സഹായത്താൽ രണ്ട് ക്ലാസ് മുറികൾ കൂടി നിർമ്മിക്കുകയുണ്ടായി.2006-07 വർഷത്തിൽ ഒരു അഡീഷണൽ ക്ലാസ് റൂം കൂടി SSA അനുവദിച്ചു.SSA യുടെ സഹായത്താൽ സ്കൂൾ വൈദ്യുതീകരിക്കുകയും ടോയ്ലറ്റ്, റാമ്പ്&റെയിൽ എന്നിവ നിർമ്മിക്കുകയും ചെയ്തതോടെയാണ് ഭൗതികസൗകര്യങ്ങൾ ഒരു പരിധിവരെ സാധ്യമായത്. പി.ടി എ യുടെ ഇടപെടലിന്റെ ഭാഗമായി KMCC അബുദാബി നരിക്കോട് ശാഖ 2009ൽ സൗജന്യമായി ഒരു കമ്പ്യൂട്ടറും ബഹു: കല്യാശ്ശേരി എം എൽ എ ശ്രീ.ടി.വി.രാജേഷ് അവർകളുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകളും ഒരു ടി വി യും ലഭിക്കുകയുണ്ടായി.ഏഴോം ഗ്രാമപഞ്ചായത്തും പി ടി എ കമ്മിറ്റിയും ചേർന്ന് നിർമ്മിച്ച പാചകപ്പരയും കുടിവെള്ളസൗകര്യവും സ്കൂൾമുറ്റം ഇന്റർലോക്ക് ചെയ്തതും എടുത്ത് പറയേണ്ടതാ​ണ്. ഇപ്പോൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപരിധിവരെ വിദ്യാലയം മികച്ച നിലവാരത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

സ്ഥലം 15.25സെന്റ്; ക്ലാസ് റൂം: 4, ഓഫീസ് റൂം1. പാചകപ്പുര: 1. 'ടോയ്ലറ്റ്: ജനറൽ: 1,ഗേൾസ് ഫ്ര൯ലി:1. ചുറ്റുമതിൽ; ഭാഗികം. മൈക് സെറ്റ്: കമ്പ്യൂട്ട൪:2.ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

പക്ഷിനിരീക്ഷണം,കൃഷി,ഒറിഗാമി,കബ് യൂനിറ്റ്

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.081850086010034, 75.33622553752785 | width=600px | zoom }}

പഴയങ്ങാടി-തളിപ്പറമ്പ് റോഡിൽ ഏഴോം പഞ്ചായത്തിൽ നരിക്കോട് വായനശാല സ്റ്റോപ്പിൽ നിന്നും വലത്തോട്ട്[;തെക്ക് ഭാഗത്തേക്ക്] 700മീറ്റ൪. വായനശാല-പോണോളം റോഡ്.നരിക്കോട് ജുമാ-മസ്ജിദിനു സമീപം