"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
--[[ഉപയോക്താവ്:Cmshskumplampoika|Cmshskumplampoika]] 20:30, 30 നവംബർ 2009 (UTC){{prettyurl|Name of your school in English}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക|
പേര്=സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക|

10:59, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക
വിലാസം
കുമ്പളാംപൊയ്ക

കുമ്പളാംപൊയ്ക പി.ഒ,
കുമ്പളാംപൊയ്ക
,
689661
,
പത്തനംതിട്ട ജില്ല
സ്ഥാപിതം27 - 05 - 1907
വിവരങ്ങൾ
ഫോൺ04735252510
ഇമെയിൽcmshskumplampoika@gmail.com
കോഡുകൾ
സ്കൂൾ കോഡ്38043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
30-12-2021Mathewmanu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുമ്പളാംപൊയ്ക നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക .1907 ൽസ്കൂൾ'പ്രവർത്തനമാരംഭിച്ചു... 1907-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1907 മെയിൽ 12 വിദ്യാർത്ഥികളുമായി ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1927-ൽ ഇതൊരു മലയാളം മിഡിൽ സ്കൂളായി. 1937-ൽ മലയാളം ഹൈസ്കൂളായും 1948-ൽ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സഹ്യാദ്രിയുടെ താഴ്വരയെന്ന് വിശേഷിപ്പിക്കാവുന്ന കുമ്പളാംപൊയ്ക പ്രദേശത്ത് ജനജീവിതം ആരംഭിക്കുന്നത് 1894-ാമാണ്ടിനോടടുത്താണ്. കാടുകളും താഴ്വരകളും,പൊയ്കകളും പ്രക‍‍ൃതി രമണീയമായ വനപ്രദേശങ്ങളും, ആന, കാട്ടുപോത്ത് , മാൻ, നരി, കുരങ്ങ്, പന്നി മുതലീയ വന്യജീവികളുടെ വിഹാരകേന്ദ്രവും ആയിരുന്നു ഈ നാട്. കുമ്പിൾ മരങ്ങളും, പൊയ്കകളും ഉള്ളതിനാലോ, കുംഭി ഉലാവുന്ന പൊയ്ക ആയതിനാലോ കുമ്പളാംപൊയ്ക എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. . അന്ന് മണ്ണാരക്കുളഞ്ഞിയിൽ നിന്ന് വടശ്ശരിക്കര, ചിറ്റാർ മുതലായ സ്ഥലങ്ങളിലേയ്ക്ക് ഈറ്റക്കാടുകളുടെ ഇ‍ടയിൽക്കൂടി ചെറിയ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ,യു. പീ.2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ഒരു സ്കൂൾ ബസ്സ് ഉണ്ട്.

ക്ലാസ് മുറികൾ - 12

ഹൈടെക് ക്ലാസ് മുറികൾ - 8

സയൻസ് ലാബ് - 1

പാചകപ്പുര - 1

ആടിറ്റോറിയം -1

ഓഫീസ് മുറി - 1

സ്റ്റാഫ് മുറി - 1

ബാത്ത്റൂമുകൾ - 7

ലൈബ്രറി - 1

വോളിബോൾ കോർട്ട് -1

കമ്പൂട്ടർ ലാബ് -1

സ്കൂൾ ബസ് - 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 കൊളേജ് ,9 ഹയർ സെക്കൻഡറി സ്കൂൾ ,11 ഹൈസ്കൂൾ,9 യു. പീ. സ്കൂൾ,104 എൽ. പീ.സ്കൂൾ, 14 അൺഏയ്ഡഡ് സ്കൂൾ ഇങ്ങനെ 150 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട് . റൈറ്റ് റവ. ഡോ. തോമസ് കെ. ഉമ്മൻ ഡയറക്ടറായും

ശ്രീ. റ്റി. ജെ. മാത്യു ഐ. എ. എസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ  പ്രധാന അദ്ധ്യാപകൻ  ആയി ശ്രീ  ഐസക് പീ.  ജോർജ് 2009 മുതൽ സേവനം അനുഷ്ഠിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മലയാളം മി‍ഡിൽ സ്കൂൾ:

1. ശ്രീ.കെ.‍‍ ടി ജോൺ 1927

2. ശ്രീ.എം.എ.ജോൺ 1929

മലയാളം ഹൈസ്കൂൾ:

1. ശ്രീ.പി കെ ചാക്കോ 1937-43

2. ശ്രീ.പി. സി നൈനാൻ 1943-45

3. ശ്രീ. വി.ഐ കുര്യൻ 1945-46

4. ശ്രീ.കെ.സാമുവേൽ 1946-47

5. ശ്രീ.പി.എ ഏബ്രഹാം 1947-48

6. ശ്രീ. പി. ഐ ജോൺ 1948-49

ഇംഗ്ലീഷ് ഹൈസ്കൂൾ:

7. റവ. എം സി. ഈപ്പൻ 1949-50

8.ശ്രീ.കെ തോമസ് 1950-56

9.ശ്രീ.കെ എം വറുഗീസ് 1956-59

10. റവ.സി.റ്റി.മാത്യൂ 1959-61

11.ശ്രീ.സി കെ ജോൺ 1961-63

12.ശ്രീമതി ഡയമണ്ട് ഡേവിഡ് 1963-74

13.ശ്രീമതി അക്കാമ്മ ഇട്ടി ഐപ് 1974-86

14.ശ്രീ.പി ജെ കോശി 1986 (April-may)

15.ശ്രീ.തര്യൻ മാത്യു 1986-88

16.ശ്രീ.കെ കെ ദാനിയേൽ 1988-89

17.ശ്രീമതി. ആലീസ് ജോൺ 1989-90

18.ശ്രീ.പി എസ് കോശി 1990-94

19.ശ്രീമതി റബേക്ക ജേക്കബ് 1994-97

20.ശ്രീ.കെ എം സാറാമ്മ 1997-98

21.ശ്രീമതി അന്നമ്മ മാത്യു 1998-99

22.ശ്രീ.ജോസഫ് കെ ജോൺ 1999-200123.ശ്രീ.പി ജി സഖറിയ 2001-2003

1956 - 59
1907 - 14 പി.സി.ഉമ്മൻ
1914 -21 റ്റീ.സി. മാത്യു
1921 - 27 എം.ജെ.റ്റൈറ്റസ്
1927 - 28 കെ.റ്റീ.ജോൺ
1928 - 35 എം.എ.ഏബ്രഹം
1935 -36 പി.എൽ.ജോൺ
1936 - 43 കെ.പി. ചാക്കോ
1943 - 46 പി.സി നൈനാൻ
1946 - 47 കെ.സാമുവേൽ
1947 - 47 പി.എ.ഏബ്രഹം
1947 - 48 സി.ജോർജ്
1948 - 49 പി.ഐ.ജോൺ
1949 - 50 റവ.എം.സി.ഈപ്പൻ
1950 - 56 കെ.തോമസ്
കെ.എം വർഗിസ്
1959 - 61 റെവ.സി.റ്റീ.മാത്യു
1961 - 63 സി.കെ.ജോൺ
1963 - 74 ഡയമണ്ട് ഡേവിഡ്
1974 - 86 അക്കാമ്മ ഇട്ടി ഐപ്പ്
1986 - 86 പി.ജെ.കോശി
1986 - 88 തര്യൻ മാത്യു
1988 - 89 കെ.കെ.ദാനിയേൽ
1989 - 90 ആലീസ് ജോൺ
1990-94 പി.എസ്.കോശീ
1994 - 97 റെബെക്ക ജേക്കബ്
1997 - 98 കെ.എം.സാറാമ്മ
1998 - 99 അന്നമ്മ മാത്യു
1999 - 00 ലിലാമ്മ മാത്യു
2000 - 03 പി.ജി.സഖറിയ
2003 - 07 പി.കെ.വർഗിസ്
2007 - 09 ജോൺ തോമസ്
2009 - ഐസക് പീ. ജോർജ്

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ആർ. രാജൻ ( മുൻ കലക്ടർ)
  • ജോസ് സാമുവേൽ (ദുബയ് അൽമിനയം ഫാക്ടറി എം.ഡീ.)
  • ഡോ.ജോർജ് മാത്യു (മുൻ അഡ്വൈസർ ഓഫ് വീ.പീ.സിങ്)

. ഷാജി മാത്യു (കാർട്ടൂണിസ്റ്റ്)

മികവുകൾ

• 1952-ൽ ആദ്യ എസ് എസ് എൽ സി ബാച്ച്. വിജയശതമാനം: 60

• 1989-90-ൽ എസ് എസ് എൽ സി പരീക്ഷയുടെ ആദ്യ ബാച്ചായ

സംസ്കൃതത്തിന് 100 ശതമാനം വിജയം.

• 1989-ലെ ഉപജില്ലാ യുവകലോഝവത്തിൽ രണ്ടാം സ്ഥാനം.

• സംസ്കൃതത്തിനുള്ള ജോസഫ് മുണ്ടശ്ശരി അവാർഡ് ആനിസ് എം

ചാക്കോ കരസ്ഥമാക്കി.

• 1999-ൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃത പ്രചാരണ

പദ്ധതിയിലൂടെ മോ‍ഡൽ സ്കൂളായി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

• 2005-ൽ പത്തനംതിട്ട ജില്ലാ ഗെയിംസ് മഝരത്തിൽ ഓവർ

ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

• ഗണിത ശാസ്ത്ര മേളയിൽ (സബ്ജില്ല) തുടർച്ചയായി 7 വർഷം

ഓവറോൾ നേടി.

• 2009 മുതൽ S.S.L.C 100% വിജയം.

• പത്തനംതിട്ട ജ്ല്ലയിലെ മികച്ച J.R.C യൂണിറ്റ് .

• 2015-16 പ്രവർത്തി പരിചയ മേളയിൽ സ്റ്റേറ്റ് ലെവൽ A Grade.

• 2019 ൽ S.S.L.C 8 A+ ജേതാക്കൾ.

• 2020 ൽ S.S.L.C 7 A+ ജേതാക്കൾ.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

2020-21 ലെ അധ്യാപകർ

1.ഐസക് പി ജോർജ് (HM)

2. റെനി ജോൺ

3. ജോഷി റ്റി വെള്ളാക്കല്ലുങ്കൽ

4. ജൂലി ആനി ജോൺസ്

5. ശാന്തി ജോൺ

6. ഗീതാ ജോർജ്ജ്

7. റോബി കെ തോപ്പിൽ

8. റജീനാ തോമസ്

9. അന്നമ്മ തോമസ്

10. സുജ ജേക്കബ്

11. സുമംഗല റ്റി എസ്സ്

12. അന്നമ്മ മാത്യു

13. ബ്ലസ്സി മാത്യു

14. ബിന്ദു ‍ഡി മാത്യു

15. റ്റീനാ ചാക്കോ

16. ജസി പി മാത്യു

17. പ്രീതി ആനി കോരുള

18. പ്രദീപ് പി ചെറിയാൻ

ക്ലബുകൾ

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

• വിദ്യാരംഗം കലാസംഹിത്യവേദി.

• സയൻസ് ക്ലബ് .

• സോഷ്യൽ സയൻസ് ക്ലബ് .

• ഗണിത ക്ലബ് .

• ഇംഗ്ലീഷ് ക്ലബ് .

• സംസ്കൃതം ക്ലബ് .

• ഹിന്ദി ക്ലബ് .

• പരിസ്ഥിതി ക്ലബ് .

. Arts Club.

. Junior Red Cross.

. Health Club.

. Little Kites.

. Sports Club.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി


  • പത്തനംതിട്ട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പത്തനംതിട്ടയ്ക്കും വടശേീക്കരയ്ക്കും മധ്യത്തിൽ ശബരിമല റോഡിൽ സ്ഥിതിചെയ്യുന്നു.