"ബി വി ജെ എം എച്ച് എസ് പെരുമ്പടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 95: | വരി 95: | ||
|} | |} | ||
<googlemap version="0.9" lat="12.177214" lon="75.408338" zoom="18" width="350" height="350" selector="no" controls="none">(B) 12.176673, 75.408842, BVJMHS PERUMPADAVU</googlemap> | <googlemap version="0.9" lat="12.177214" lon="75.408338" zoom="18" width="350" height="350" selector="no" controls="none">(B) 12.176673, 75.408842, BVJMHS PERUMPADAVU</googlemap> | ||
: | {{#multimaps:12.135282265995848, 75.41399501356752 | width=800px | zoom=16 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
07:27, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി വി ജെ എം എച്ച് എസ് പെരുമ്പടവ് | |
---|---|
വിലാസം | |
പെരുമ്പടവ് കരിപ്പാൽ പി.ഒ, കണ്ണർ , 670581 , കണ്ണർ ജില്ല | |
സ്ഥാപിതം | 03 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04602280110 |
ഇമെയിൽ | bvjmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | [[കണ്ണർ /എഇഒ തളിപ്പറമ്പ നോർത്ത്
| തളിപ്പറമ്പ നോർത്ത് ]] |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തങ്കമ്മ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഷാബു ആന്റണി |
അവസാനം തിരുത്തിയത് | |
30-12-2021 | Sajipj |
തളിപ്പറമ്പിൽ നിന്നും 25 കിലോമീറ്റര് അകലെ പെരുമ്പടവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വള്ളോപ്പള്ളി ജെ എം എച്ച് എസ്സ് '. തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ൽ ഈ വിദ്യാലയം സ്ഥാപിതമായി.
ചരിത്രം
തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാന്മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ ഇടവക വികാരി ബഹുമാനപ്പെട്ട മുള്ളന്മട അച്ചന്റെയും നാട്ടുകാരുടെയും അക്ഷീണ പരിശ്രമ ഫലമായി 1982 ജൂൺ 3 നു ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യുട്ടർ ലാബുകളുമുണ്ട്. ലാബുകളിലുമായി 16 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എ .ഡി. എസ് .യു
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഇതിന്റെ ഭരണം നടത്തുന്നത്. നിലവിൽ 26 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. സി ജേക്കബ് എം. കെ .മാത്യു പി.വി. ചാക്കോ ടി .സി തോമസ് ജോസഫ് മാത്യു ലൂക്കാച്ചൻ തോമസ് വി,ടി തോമസ് പി. എൽ .ജോൺ പി. എ .ബേബി ടോം പി ജോർജ് മാത്യു ജെ പുളിക്കൽ മോളിയമ്മ വി.ജെ
,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ. സി . ലേഖ -----ലോക വനിതാ ബോക്സിങ്ങിൽ സ്വർണമെഡൽ നേടി ലോക ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.177214" lon="75.408338" zoom="18" width="350" height="350" selector="no" controls="none">(B) 12.176673, 75.408842, BVJMHS PERUMPADAVU</googlemap> {{#multimaps:12.135282265995848, 75.41399501356752 | width=800px | zoom=16 }}