ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St. Antony`s .E.P.S. Vallarpadam|}}
{{prettyurl|St. Antony`s .E.P.S. Vallarpadam|}}
{{Infobox AEOSchool
{{Infobox AEOSchool

00:35, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് ഇ പി. സ്കൂൾ വല്ലാർപ്പാടം
വിലാസം
Vallarpadamപി.ഒ,
,
680312
വിവരങ്ങൾ
ഫോൺ9995179180
ഇമെയിൽstantonysepschoolvallarpadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്26237 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻDIXY FERNANDEZ
അവസാനം തിരുത്തിയത്
30-12-2021Razeenapz


പ്രോജക്ടുകൾ



................................

ചരിത്രം

വല്ലാർപാടം ദ്വീപിന്റെ പടി‍ഞ്ഞാറെ അറ്റത്ത് കായൽക്കരയോട് ചേർന്ന് 74 വർഷങ്ങൾക്ക് മുൻപ് 1943ൽ സെൻട്രൽ ബോർഡ് ഒാഫ് ആഗ്ലോ ഇന്ത്യൻ അസോസിയേഷന്റെ കീഴീൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് സെന്റ് ആന്റണീസ് യുറോപ്യൻ പ്രൈമറി സ്കൂൾ. ആഗ്ലോ ഇന്ത്യൻ സമുദായക്കാരുടെയും മറ്റ് നാനാവിധ മതസ്ഥരുടെയും അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കി ആരംഭിച്ച ഇൗ വിദ്യാലയം വല്ലാർപാടം കരയിലെ ഏക ഇംഗ്ലീഷ് മീ‍ഡിയം എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്.

ചുറ്റുപാടും തിങ്ങിനിറഞ്ഞുനില്കുന്ന ഒരു കൂട്ടം വീടുകളുടെ ഇടയിലൂടെ വെറും ഒറ്റയടിപ്പാതയിലൂടെ മാത്രം എത്തിച്ചേരാൻ കഴിയുന്ന ഈ സ്കൂളിന്റെ സ്ഥല വിസ്തൃതി 20 സെന്റ് ആണ്. വല്ലാർപാടവും ദ്വീപ് നിവാസികളും കാലത്തിനനുസരിച്ച് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു വാഹനസൗകര്യവുമില്ലാതെ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഇ. പി സ്കൂൾ പക്ഷേ പഠനനികവിന്റെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്.


	 എൽ.പിയിൽ  4 ക്ലാസ്സ്  മുറികളും  ഒരു  ഓഫീസ്സ് റൂം,  ആധുനിക  സൗകര്യങ്ങളോടുകൂടിയ  സ്മാർട്ട് ക്ലാസ്സ് റൂം ,ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നല്കാൻ  ഇവിടത്തെ പിടിഎ യും  മാനേജ്മെന്റും  ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ  പഠനനിലവാരത്തോടൊപ്പം  അവരുടെ കഴിവുകളും  ഉയർത്തിക്കൊണ്ടുവരുന്നതിൽ  അദ്ധ്യാപകരും  മികവാർന്ന  പ്രവർത്തനങ്ങൾ  നൽകി വരുന്നു.

2014-15 അധ്യയന വർഷം മികച്ച പിടിഎ അവാർഡും അക്കാദമിക്ക് തലത്തിൽ വെളിച്ചം പരീക്ഷയിൽ എൽപി തലത്തിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി . തുടർച്ചയായ അധ്യയന വർഷങ്ങളിൽ ശാസ്ത്രകലോത്സവത്തിലും പ്രവ്യത്തിപരിചയമേളകളിലും ഉയർന്ന ഗ്രേഡുകൾ ഇൗ സ്കൂൾ കരസ്ഥമാക്കി എന്നതിൽ അഭിമാനം കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}