"എ.എം.യു.പി.എസ്. ചേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMUPS Chelakkad}}
{{prettyurl|AMUPS Chelakkad}}



22:37, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.യു.പി.എസ്. ചേലക്കാട്
വിലാസം
കട്ടുപ്പാറ

ചേലക്കാട് പോസ്റ്റ്‌
,
679323
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04933-268390
ഇമെയിൽchelakkad18745@gmail.com
കോഡുകൾ
സ്കൂൾ കോഡ്18745 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംജനറൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇൻഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ. എ
അവസാനം തിരുത്തിയത്
29-12-2021Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഓത്ത് പള്ളിയിൽ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്

ചരിത്രം

  ജനാബ് മാരാപറമ്പിൽ കുഞ്ഞാലൻ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻറെ സഹായത്തോടെ 1907-ൽ ഒരു ലോവർ എലിമെൻററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂൾ ആരംഭിക്കുന്നത്.
  1938-ൽ ജനാബ് കുഞ്ഞാലൻമൊല്ലയിൽ നിന്നും ചിറക്കൽ കുഞ്ചു എഴുത്തച്ഛൻ മാനേജ്മെൻറ് ഏറ്റടുത്തു.അദ്ദേഹത്തിൻറെ കീഴിൽ ഇത് ഒരു അഞ്ചാംതരം വരെയുള്ള എൽ.പി സ്കൂളായി തുടർന്ന് പോന്നു. അദ്ദേഹത്തിന്ൻ സ്കൂൾ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ൻ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിൻറെ തൊട്ടടുത്ത സ്ഥലത്തിൻറെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂൾ കൈമാറുന്ന പക്ഷം യു.പി സ്കൂൾ ആക്കി മാറ്റാൻ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടൽ നിമിത്തവും 1963-ൽ ശ്രീ . കുഞ്ചു എഴുത്തച്ഛൻ സ്കൂൾ മാനേജ്മെൻറ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കുകായും കളിസ്ഥലം വർദ്ധിപ്പിക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിൽ 1964-ൽ ഇതിന്ൻ യു.പി സ്കൂളിൻറെ അംഗീകാരം കിട്ടി.

ഭൗതികസൗകര്യങ്ങൾ

    ഇന്ൻ ഈ വിദ്യാലയത്തിൽ 24 ക്ലാസ് റൂമുകൾ,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടർ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ്‌,5000 പുസ്തകങ്ങൾ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകൾ,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ഗാന്ധിദർശൻ
  • ഗണിത ക്ലബ്
  • പ്രവർത്തിപരിജയ ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • മാതൃഭൂമി സീഡ് ക്ലബ്
  • ഉർദു ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ജെ ആർ സി
  • ഇംഗ്ലീഷ് ക്ലബ്
  • ഐ ടി ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ചേലക്കാട്&oldid=1151991" എന്ന താളിൽനിന്ന് ശേഖരിച്ചത്