ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{prettyurl|Govt. Girls H.S.S. Tripunithura}}
{{prettyurl|Govt. Girls H.S.S. Tripunithura}}

'''[https://schoolwiki.in/Govt._Girls_H.S.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Govt._Girls_H.S.S._Tripunithura

{{Infobox School|
{{Infobox School|

വരി 67: വരി 68:
* സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.

<!--visbot  verified-chils->

21:25, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
പ്രമാണം:Gghsstpra.JPG
വിലാസം
തൃപ്പൂണിത്തുറ

682301

എറണാകുളം ജില്ല
വിവരങ്ങൾ
ഫോൺ"04842777790"
ഇമെയിൽgghss.tpra@gmail.com
കോഡുകൾ
സ്കൂൾ കോഡ്26072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി പി ഷില
പ്രധാന അദ്ധ്യാപകൻവി. ജി. ഉണ്ണികൃഷ്ണൻ
അവസാനം തിരുത്തിയത്
29-12-2021Sijochacko

പ്രോജക്ടുകൾ

ചരിത്രം

1895 മുതൽ 1914 വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജർഷി എന്ന അപരനാമ ത്താൽ അറിയപ്പെട്ടിരുന്ന ശ്രീ രാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയിരുന്നു. ഐ.കെ.കെ മേനോൻ എഴുതിയ “” The Rajarshi of Cochin – His Highness Ramavarma 1895-1914”” എന്ന കൃതിയിൽ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാന ത്തിൽ 1895ൽ 25 പെൺ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്ന രാജ്യത്ത് 1914 ആയ പ്പോഴേക്കും പെൺപള്ളിക്കൂടങ്ങൾ 60 ആയി ഉയർന്നു. 1909ൽ അഞ്ച് സർക്കാർ ലോവർ സെക്കണ്ടറി സ്‌ക്കൂളുകളും കൂടി പെൺപള്ളിക്കൂടങ്ങൾ മാത്രം ആക്കി മാറ്റിയിരുന്നു. അക്കാലഘട്ടത്തിലാണ്(1909-1910)ഈ വിദ്യാലയവും (തൃപ്പൂണിത്തുറ ഗേൾ സ് ഹൈസ്‌ക്കൂൾ) നിലവിൽ വന്നത്. തൃപ്പൂണിത്തുറയ്ക്ക് തിലകക്കുറിയായി നില കൊള്ളുന്ന ഈ വിദ്യാലയത്തിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. ഹയർ സെക്കണ്ടറി ഉൾപ്പെടെ 800 ഓളം വിദ്യാർത്ഥിനീ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം ഉയർന്ന പഠന നിലവാരവും കലാകായിക മത്സരങ്ങളിൽ മികച്ച ഗുണ നിലവാരവും വച്ചു പുലർത്തുന്നു. 2008-09 അദ്ധ്യയന വർഷത്തി ൽ S.S.L.C-ക്ക് 98% വിജയം കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സ വങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയം സർക്കാർ സ്‌ക്കൂളുകളിൽ വെച്ച് ഒന്നാംസ്ഥാനം നിലനിർത്തി വരുന്നു. വിദ്യാരംഗം കലാ-സാഹിത്യവേദി സാഹി ത്യോത്സവത്തിൽ നാടൻ പാട്ടിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി സാംസ്‌ക്കാരിക പൈതൃകം നിലനിർത്തി. സ്‌ക്കൗട്ട് & ഗൈഡ്‌സിലൂടെ കുട്ടികൾ മികവു നേടുകയും ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ ചവിട്ടി നിന്നുകൊണ്ട് നേട്ടങ്ങൾക്കായി കാതോർത്തുനിൽക്കുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.947843" lon="76.347599" zoom="17"> 9.947336, 76.34747 ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• സ്ഥിതിചെയ്യുന്നു.