"ജി.എൽ.പി.എസ്. ബിരിച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Header Update)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ബിരിച്ചേരി
| സ്ഥലപ്പേര്= ബിരിച്ചേരി

16:13, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ബിരിച്ചേരി
വിലാസം
ബിരിച്ചേരി

ഗവഃ എൽ പ് സ്ക‌ൂൾ ബീരിച്ചേരി
,
671311
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04672214151
ഇമെയിൽ12562beericheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്12562 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമലത പി കെ
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൃക്കരിപ്പ‌ൂർ പഞ്ചായത്തിലെ ബീരിച്ചേരി ഗ്രാമത്തിൽ സ്ഥിതിചെയ്യ‌ുന്ന ജി എൽ പി സ്ക്ക‌ൂൾ 1942 ലാണ് സ്ഥാപിതമായത്.ബീരീിച്ചേരിയിലെയ‌ും സമീപപ്രദേശങ്ങളിലേയ‌ും നാട്ട‌ുകാരുടെ വിദ്യാഭ്യാസം മ‌ുൻനിർത്തി വി പി പി മ‌ുഹമ്മദ്ക‌ുഞ്ഞിപട്ടേലറാണ് ഈ വിദ്യാലയം സ്ഥാപിച്ചത് തുടക്കത്തിൽ അഞ്ചാംതരം വരെയുണ്ടായിരിന്ന ഈ വിദ്യാല യം പിന്നീട് 4ാം തരം വരെയുള്ള എൽ പി സ്കൂളായി പ്രവർത്തിച്ചു വരുന്നു റോഡിന്റെ തിരക്കിൽ നിന്ന് മാറി മുൻപ് നിലനിന്നിരുന്നസ്ഥലത്തുനിന്നും 200മീറ്റർ പടി‍ഞ്ഞാറ‌ുഭാഗത്തായി പി ടി എ വിലയ്ക്കുവാങ്ങിയ13സെൻറ് സ്ഥലത്ത് രണ്ട് മുറികളുള്ള ഒരു കെട്ടിടം ഒ ബി ബി സ്കീമിൽ 1990-91 ൽ ഉദ്ഘാടനചെയ്യപ്പെട്ടു ഡി പി ഇ പി പദ്ധതി പ്രകാരം 96-97 ൽ ഒരു ക്ളസ്റ്റർ മുറിയും ഗ്രാമപ്പഞ്ചായത്തിൻറെ സഹായത്തായത്തോടെ ഒരു ക്ലാസ്സുമുറിയും പി ടി എ നിർമ്മിച്ചു വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചവരുന്ന ക്ളാസ്സുകൾ97-98 ൽ പുതിയ ക്ളാസ്സുമുറികളിലേക്കു മാറ്റി1998-99 ൽ ഡി പി ഇ പദ്ധതിപ്രകാരംഒരുക്ളാസ്സുമുറിയുംബ്ളോക്ക് പഞ്ചായത്തുവക മറ്റൊരു ക്ളാസ്സു മുറിയും അനുവദിക്കപ്പെട്ടു കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തതനേടിയെങ്കിലും കുുട്ടികളുടെ ആരോഗ്യ- കായിക മാനസിക വികസനത്തിന് ഉതകുന്നതരത്തിൽ ഒരു കളിസ്ഥലമില്ല എന്നത് വലിയ അപര്യാപ്തതയായി ഇന്നും നിലനില്ക്കുന്നു സമീപപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇംഗ്ളീഷ് മീഡിയം ,അൺ എയ്ഡഡ് സ്ക‌ൂളുകൾ,വാഹനസൗകര്യമുള്ള മറ്റു വിദ്യാലയങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം കാരണം ജി എൽ പി സ്ക്കൂൾ ബീരിച്ചേരിയിൽ കുട്ടികളുടെ എണ്ണക്കുറവിനു വലിയ കാരണമാകുന്നു

ഭൗതികസൗകര്യങ്ങൾ

13സെൻറ് ഭൂമിയിൽ3കെട്ടിടങ്ങളിലായി അഞ്ച‌ു ക്ളാസ്സ‌ുമ‌ുറികളിലായി ഒന്നുമ‌ുതൽ നാല‌ു വരെ ക്ളാസ്സ‌ുകള‌ുംഒരു പ്രീപ്രൈമറി ക്ളാസ്സ‌ും ഒരു ഓഫീസു മ‌റിയും പ്രവർത്തിച്ച‌ു വരുന്നു.സ്മാർട്ട് ക്ളാസ്സുമുറിയ്കായി മൂന്ന‌ു ലാപ്ടോപ്പ‌ുകള‌‌ും സജ്ജീകരണങ്ങളും ആവശ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രക്ളബ്ബ‌്,ബാലസഭ

മാനേജ്‌മെന്റ്

ഗവഃവിദ്യാലയം തൃക്കരിപ്പ‌‌ൂർ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു

മുൻസാരഥികൾ

സി വി രാമചന്ദ്രൻ.പി പ്രഭാകരൻ.പദ്മനാഭൻ കെ പി ബാലഭാസ്കരൻ സി വി സരോജിനി കെ രവിന്ദ്രൻ കെ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണൻ മാസ്റ്റർപി വി. എൻ പി അബ്ദ‌ുൾ സലാം ഇഞ്ചിനിയർ കെ എസ് ഇ ബി ‍‍ഷഫീക്ക് കെ പി (കലക്ടറേററ്) ഹംസ എൻ പി (അഗ്രി) എൻ പി റഫീക്ക്(ഹ്യ‌ുമൺ റിസോഴ്സ്) എൻ പി ഷഹീദ് (ഇ‍ഞ്ചിനീയർ) എൻ പി മുസ്തഫ (ഇഞ്ചിനീയർ) രവീന്ദ്രൻ കെ വി(രജിസ്ട്രാർ) ഫൗസിയ വി പി(പ്രസിഡണ്ട് തൃക്കയരിപ്പ‌ൂർ ഗ്രാമപ്പഞ്ചായത്ത്) അബ്ദ‌ുൾജലീൽ എൻ (താല‌ൂക്ക് ഓഫീസ്) എൻ പി ഫർഹാൻ(ബയോമെഡിക്കൽ ഇ‍‍‍ഞ്ചിനീയർ) എൻ പി അബ്ദ‌ുൾ മജീദ്(കാഷിയർ) റഹ്മത്ത്എൻ പി (ഡെന്റൽ സർജൻ) ഫാത്തിമഫറ‌ൂസ(ചാർട്ടേഡ് അക്കൗണ്ടന്റ്) അയ‌ൂബ് എൻ പി(ട്രഷറി)

ചിത്രശാല

<125621school,jpg> പ്രമാണം: പ്രമാണം: പ്രമാണം: </gallery>

വഴികാട്ടി

ബീ രിച്ചേരി പോസ്റ്റോഫീസിൽ നിന്ന്നൂറ്റിയമ്പതു മീറ്റർ പടിഞ്ഞാറ‌ുമാറിസ്ഥിതി ചെയ്യ‌ുന്ന‌ു

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബിരിച്ചേരി&oldid=1148923" എന്ന താളിൽനിന്ന് ശേഖരിച്ചത്