ജി.എൽ.പി.എസ്. ബിരിച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ബിരിച്ചേരി
വിലാസം
ബീരിച്ചേരി

ബീരിച്ചേരി , നിയര് പോസ്ററ് ഓഫീസ് , പിൻ: 671310
,
തൃക്കരിപ്പൂര് . പി.ഒ.
,
671310
സ്ഥാപിതം03 - ജനുവരി - 1942
വിവരങ്ങൾ
ഫോൺ04672 214151
ഇമെയിൽ12562beericheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്12562 (സമേതം)
യുഡൈസ് കോഡ്32010700601
വിക്കിഡാറ്റQ64399098
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.വി സദാനന്ദൻ.
പി.ടി.എ. പ്രസിഡണ്ട്‍ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി കെ വി
അവസാനം തിരുത്തിയത്
12-03-2024Anilwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃക്കരിപ്പ‌ൂർ പഞ്ചായത്തിലെ ബീരിച്ചേരി ഗ്രാമത്തിൽ സ്ഥിതിചെയ്യ‌ുന്ന ജി എൽ പി സ്ക്ക‌ൂൾ 1942 ലാണ് സ്ഥാപിതമായത്.

കൂടുതൽ വായിക്കാം....

ഭൗതികസൗകര്യങ്ങൾ

13സെൻറ് ഭൂമിയിൽ3കെട്ടിടങ്ങളിലായി അഞ്ച‌ു ക്ളാസ്സ‌ുമ‌ുറികളിലായി ഒന്നുമ‌ുതൽ നാല‌ു വരെ ക്ളാസ്സ‌ുകള‌ുംഒരു പ്രീപ്രൈമറി ക്ളാസ്സ‌ും ഒരു ഓഫീസു മ‌റിയും പ്രവർത്തിച്ച‌ു വരുന്നു.സ്മാർട്ട് ക്ളാസ്സുമുറിയ്കായി മൂന്ന‌ു ലാപ്ടോപ്പ‌ുകള‌‌ും സജ്ജീകരണങ്ങളും ആവശ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്രക്ളബ്ബ‌്

ബാലസഭ

അറിവുത്സവം

അറബിക്ളബ്ബ്

മാനേജ്‌മെന്റ്

ഗവഃവിദ്യാലയം തൃക്കരിപ്പ‌‌ൂർ ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്നു

മുൻസാരഥികൾ

പ്രധാനധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത വ൪ഷം
1 സി വി രാമചന്ദ്രൻ
2 പി പ്രഭാകരൻ
3 പദ്മനാഭൻ കെ പി
4 ബാലഭാസ്കരൻ സി വി
5 സരോജിനി കെ
6 രവിന്ദ്രൻ കെ പി
7 പ്രേമലത കെ പി 2012 to 2021
8 സദാനന്ദൻ എ വി 2022 to

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*കണ്ണൻ മാസ്റ്റർപി വി.

*എൻ പി അബ്ദ‌ുൾ സലാം ഇഞ്ചിനിയർ കെ എസ് ഇ ബി ‍‍

*ഷഫീക്ക് കെ പി (കലക്ടറേററ്)

*ഹംസ എൻ പി (അഗ്രി)

*എൻ പി റഫീക്ക്(ഹ്യ‌ുമൺ റിസോഴ്സ്)

*എൻ പി ഷഹീദ് (ഇ‍ഞ്ചിനീയർ)

*എൻ പി മുസ്തഫ (ഇഞ്ചിനീയർ)

*രവീന്ദ്രൻ കെ വി(രജിസ്ട്രാർ)

*ഫൗസിയ വി പി(പ്രസിഡണ്ട് തൃക്കയരിപ്പ‌ൂർ ഗ്രാമപ്പഞ്ചായത്ത്)

*അബ്ദ‌ുൾജലീൽ എൻ (താല‌ൂക്ക് ഓഫീസ്)

*എൻ പി ഫർഹാൻ(ബയോമെഡിക്കൽ ഇ‍‍‍ഞ്ചിനീയർ)

*എൻ പി അബ്ദ‌ുൾ മജീദ്(കാഷിയർ)

*റഹ്മത്ത്എൻ പി (ഡെന്റൽ സർജൻ)

*ഫാത്തിമഫറ‌ൂസ (ചാർട്ടേഡ് അക്കൗണ്ടന്റ്)

*അയ‌ൂബ് എൻ പി (ട്രഷറി)

*ഷുഹൈബ് വി എ൯ (ബ്ളോക്ക് മെമ്പ൪ )

*ഷിബു (ബേങ്ക് അക്കൗണ്ടന്റ്)

*ഫായിസ് ബീരിച്ചേരി യു പി (വാ൪ഡ് മെമ്പ൪)

ചിത്രശാല

<125621school,jpg> 12562medical camb.jpeg പ്രമാണം: പ്രമാണം: പ്രമാണം: </gallery>




സ്കൂൾ ചിത്രം

വഴികാട്ടി

ബീ രിച്ചേരി പോസ്റ്റോഫീസിൽ നിന്ന്നൂറ്റിയമ്പതു മീറ്റർ പടിഞ്ഞാറ‌ുമാറിസ്ഥിതി ചെയ്യ‌ുന്ന‌ു {{#multimaps:12.13204,75.17764|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബിരിച്ചേരി&oldid=2201931" എന്ന താളിൽനിന്ന് ശേഖരിച്ചത്