"എ.എൽ.പി.എസ്. ഓരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Header Update)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് =ഓരി
| സ്ഥലപ്പേര് =ഓരി

16:08, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഓരി
വിലാസം
ഓരി


കാസറഗോഡ്
,
671313
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9847604700
ഇമെയിൽ12525alpsorie@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12525 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളികൃഷ്ണ൯.പി.കെ
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ൽ മാണിയാട്ട് കെ.കണ്ണൻ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴിൽ ഇന്നത്തെ എ.എൽ.പി.സ്കൂൾ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീർണ്ണിച്ച് നിലംപതിക്കാറായതിനാൽ പള്ളിക്കണ്ടം കൊട്ടൻ പുതിയ കെട്ടിടം വാടകവ്യവസ്തയിൽ നിർമ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിർത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാർത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും ,ആവശ്യത്തിന് ടോയ് ലറ്റും ,പാചകപുരയുമുണ്ട്.പുതുതായിഅസംബ്ളി ഹാൾ നി൪മ്മിച്ചി‌ട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

   വിവിധ ക്ലബുകൾ  , പച്ചക്കറിത്തോട്ടം, ബാലസഭ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ചൂട്ട കണ്ണ൯ മാഷ് , മയ്യിച്ച കണ്ണ൯ മാഷ് ,കെ .പി. അമ്പാ‌ടി മാഷ് ,ജാനകിക്കുട്ടി ടീച്ച൪ എന്നിവരായിരുന്നു പ്രധാന അധ്യാപക൪. ജാനകിക്കട്ടി ടീച്ചറുടെ മരണശേഷം സ്ക്കൾ മാനേജ് മെ൯റ് സ്ഥാനം ആരും ഏറ്റെടുത്തില്ല.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

            ചെറുവത്തൂരിൽ നിന്ന് 4/5 കി.മി പടി‍‍‍‍‍‍ഞ്ഞാറു ഭാഗത്താണ് സ്ക്കൾ സ്ഥിതി ചെയ്യുന്നത്  . ചെറുവത്തൂറിൽ ബസ് ഇറങ്ങി  പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാൽസ്ക്കൂളിൽ    എത്താം-          .

[[പ്രമാണം:Praveshana uthsavam| [[പ്രമാണം:Map| [[|ലഘുചിത്രം|നടുവിൽ]https://www.google.co.in/maps/place/ALPS+Orie/@12.2117613,75.1323449,17z/data=!3m1!4b1!4m5!3m4!1s0x3ba4700a795ba25f:0xa6b336d133739b9f!8m2!3d12.2117561!4d75.1345336?hl=en]


==ചിത്രശാല==file:///home/user/Desktop/fefre/IMG-20170616-WA0008.jpgfile:///home/user/Desktop/fefre/IMG-20170616-WA0002.jpg


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഓരി&oldid=1148803" എന്ന താളിൽനിന്ന് ശേഖരിച്ചത്