"ജി.യു.പി.എസ്. വേലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 52: | വരി 52: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ദേശിയപാതയിൽ പുല്ലൂർ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പുല്ലൂർ തട്ടുമ്മൽ റോഡ് വഴി തട്ടുമ്മൽ ജംഗഷനിൽ നിന്നും 400മീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
* കാഞ്ഞങ്ങാട് ബെള്ളിക്കോത്ത് രാവണേശ്വരം റോഡ് വഴി എകദേശം 7 km സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
|---- | |||
|} | |||
|} | |||
{{#multimaps:12.36092, 75.08793 |zoom=13}} | |||
<!--visbot verified-chils-> | |||
12:42, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. വേലേശ്വരം | |
|---|---|
| വിലാസം | |
വേലേശ്വരം ജി.യു.പി.എസ്. വേലാശ്വരം, പി,ഒ(ഹരിപുരം), വഴി(ആനന്ദാശ്രമം) , 671531 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഫോൺ | 0467 2266310 |
| ഇമെയിൽ | gupsvelleswaram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12248 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശശി . |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Sankarkeloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==കട്ടികൂട്ടിയ എഴുത്ത്
1953 ൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാൽ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂൾ . 1953 ൽ എൽ.പി സ്കൂൾ ആയി ആരംഭിച്ച് 1982ൽ യു.പി.സ്കൂളായി ഉയർത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രിൽ 25ന് സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടർ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
മാനേജ്‌മെന്റ്
അജാനൂർ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വേലേശ്വരം സ്കൂൾ. ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
ശ്രീ നാരായണൻ നമ്പൂതിരി മാസ്റ്റർ , അമ്മിണി ടീച്ചർ, ശ്രീധരൻ മാസ്റ്റർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.36092, 75.08793 |zoom=13}}