"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Krishnanmp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തൃക്കാവ് - പൊന്നാനി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19537 | |സ്കൂൾ കോഡ്=19537 | ||
| സ്ഥാപിതവർഷം= 1947 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പൊന്നാനി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 679577 | |വിക്കിഡാറ്റ ക്യു ഐഡി=Q64565740 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32050900504 | ||
| സ്കൂൾ ഇമെയിൽ= glpsvelleeri@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം=ജി എൽ പി എസ് വെള്ളീരി | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പൊന്നാനി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=679577 | ||
| പഠന വിഭാഗങ്ങൾ2= ... | |സ്കൂൾ ഫോൺ=0494 2664480 | ||
| | |സ്കൂൾ ഇമെയിൽ=glpsvelleeri@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പൊന്നാനി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പൊന്നാനി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=4 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
| പി.ടി. | |നിയമസഭാമണ്ഡലം=പൊന്നാനി | ||
| സ്കൂൾ ചിത്രം= 19537.jpg| | |താലൂക്ക്=പൊന്നാനി | ||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=42 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുധ ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന | |||
|സ്കൂൾ ചിത്രം=19537.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
22:01, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. വെള്ളീരി | |
---|---|
വിലാസം | |
തൃക്കാവ് - പൊന്നാനി ജി എൽ പി എസ് വെള്ളീരി , പൊന്നാനി പി.ഒ. , 679577 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0494 2664480 |
ഇമെയിൽ | glpsvelleeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19537 (സമേതം) |
യുഡൈസ് കോഡ് | 32050900504 |
വിക്കിഡാറ്റ | Q64565740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പൊന്നാനി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുധ ടി |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫർസാന |
അവസാനം തിരുത്തിയത് | |
28-12-2021 | Krishnanmp |
ചരിത്രം
എൻറെ കലാലയം വെള്ളം കെട്ടിനിൽക്കുന്ന ഈ പ്രദേശത്തിന് വെള്ളം ഏറെയുള്ള എന്നർത്ഥം വരുന്ന വെള്ളീരി എന്ന പേര് വന്നു എന്നാണ് കേളവി. അടുത്ത കാലം വരെ വെളളം കൊണ്ടു ബുദ്ധിമുട്ടുളള ഈ പ്രദേശത്തിന് മുൻസിപ്പല് ഭരണം നിലവിൻ വന്നതോടെ അല്പം പുരോഗതിയുണ്ടായിട്ടുണ്ട്.
1947 ആഗസ്ററ് മാസത്തിൽ ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിച്ചത് സ്ഥലം ഉടമയായാരുന്ന ഗോപാലൻ അധികാരിയായിരുന്നു.1മുതൽ5 വരെ ക്ളാസുകളാണ് വിദ്യാലയത്തില്ളളത്.ആരംഭത്തില് 30 സെൻറ് സ്ഥലത്ത് 1 ആകൃതിയിലുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കെട്ടിടം ഓല മേഞ്ഞതായിരുന്നു.1947 ആഗസ്ററ് 5 മുതല് 1948 മാർച്ച്30 വരെ ആദ്യ വർഷം 22 കുട്ടികളാണ് സ്കൂളിൽ ചേർന്നതായി രേഖകളിൽ കാണുന്നത്.അഡ്മിഷൻ നമ്പർ 1-ആയി സ്കൂളിൽ ചേർന്നത് പൊന്നാനി കീലത്ത് താമിയുടെ മകളായ ലക്ഷമിയാണ്.31 മുസ്ളീം വിദ്യാർത്ഥികള് ,60ഹിന്ദു,1കൃസ്ത്യൻ എന്നിങ്ങനെയായിരുന്നു ആദ്യ വർഷത്തെ പവേശന കണക്ക്. ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ നൽകാനും അവർക്ക് നിരന്തരം വീടുകള് സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള് വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള് പിറന്നാള് ആഘോഷിച്ചിരുന്നു.
1
ഭൗതികസൗകര്യങ്ങൾ
977 നവംബർ 15ൽ പൊന്നാനി നഗരസഭ രൂപീകരിച്ചു.അക്കാലങ്ങളിൽ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികള് പഠിച്ചിരുന്നു.പൊന്നാനി നഗരസഭ സർക്കാർ വിദ്യാലയങ്ങള് ഏറ്റെടുത്തതോടെ സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങള് മെച്ചപ്പെടാൻ തുടങ്ങി.2011ൽ പ്രീ-പ്രൈമറി ആരംഭിച്ചു.നഗരസഭ,എസ്.എസ്.എ,എം.എസ്.ഡി.പി എന്നിവയുടെ ധനസഹായത്തോടെ ഹാളുകള്,മറ്റു ടോയലറ്റ്,കുടിവെളള സൌകര്യങ്ങള് എന്നിവ ലഭിച്ചു.ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ5 വരെ 143 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും 1 ആയ,1 പി.ടി.സി.എം എന്നിവരാണുമുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പൊന്നാനി - കുണ്ടുകടവ് റൂട്ട്
{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19537
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ