"ജി എൽ പി എസ് കുന്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കുന്താണി'''. ഇവിടെ 44 ആൺ കുട്ടികളും 43 പെൺകുട്ടികളും അടക്കം ആകെ 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
                                       '''നെൻമേനി പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തിൽ 106വിദ്യാർഥികളും 6അധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാർഥികളിൽ 40% പട്ടിക ജാതി പട്ടികവർഗത്തിൽ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.'''
                                       '''നെൻമേനി<ref>https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</ref> പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തിൽ 106വിദ്യാർഥികളും 6അധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാർഥികളിൽ 40% പട്ടിക ജാതി പട്ടികവർഗത്തിൽ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.'''
                                         '''വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി  പ്രദേശത്ത് മറ്റത്തിൽ ജോൺ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡിൽ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആർ .കൃഷ്ണനായിരുന്നു അധ്യാപകൻ.പിന്നീട് കുടുതൽ കുട്ടികളെത്തിയപ്പോൾ സോളമൻ മാസ്റ്റർ പ്രതിഫലം പറ്റാതെ തേനുങ്കൽ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തിൽ അധ്യാപനം തുടർന്നു.1950ൽ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകൻ സോളമൻ മാസ്റ്ററും ആദ്യ വിദ്യാർഥി മറ്റത്തിൽ ജോർജും ആയിരുന്നു.കുന്താണിയിൽ ഗവഃ അനുവദിച്ച 1.5ഏക്കർ സ്ഥലത്ത് 1962ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും കുന്താണി ഗവഃഎൽ.പി.സ്കുൾ പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.'''

15:15, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കുന്താണി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ,
വയനാട്
,
673592
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04936220819
ഇമെയിൽhmkunthani@gmail.com
കോഡുകൾ
സ്കൂൾ കോഡ്15327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു.ആർ
അവസാനം തിരുത്തിയത്
28-12-2021Bindumc

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കുന്താണി. ഇവിടെ 44 ആൺ കുട്ടികളും 43 പെൺകുട്ടികളും അടക്കം ആകെ 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                                     നെൻമേനി[1] പഞ്ചായത്തിലെ രണ്ടാം വാർഡിൽ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തിൽ 106വിദ്യാർഥികളും 6അധ്യാപകരും ഒരു പാർട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാർഥികളിൽ 40% പട്ടിക ജാതി പട്ടികവർഗത്തിൽ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു വിദ്യാലയമാണിത്.
                                        വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി  പ്രദേശത്ത് മറ്റത്തിൽ ജോൺ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡിൽ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആർ .കൃഷ്ണനായിരുന്നു അധ്യാപകൻ.പിന്നീട് കുടുതൽ കുട്ടികളെത്തിയപ്പോൾ സോളമൻ മാസ്റ്റർ പ്രതിഫലം പറ്റാതെ തേനുങ്കൽ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തിൽ അധ്യാപനം തുടർന്നു.1950ൽ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകൻ സോളമൻ മാസ്റ്ററും ആദ്യ വിദ്യാർഥി മറ്റത്തിൽ ജോർജും ആയിരുന്നു.കുന്താണിയിൽ ഗവഃ അനുവദിച്ച 1.5ഏക്കർ സ്ഥലത്ത് 1962ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും കുന്താണി ഗവഃഎൽ.പി.സ്കുൾ പ്രവർത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  1. ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
  2. 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്‍മുറി, സ്റ്റോർമ‍ുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജി എൽ പി എസ് കുന്താണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. N .K.ABRAHAM

വഴികാട്ടി

{{#multimaps:11.631409, 76.259663zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുന്താണി&oldid=1137431" എന്ന താളിൽനിന്ന് ശേഖരിച്ചത്