"കെ ഐ എ എൽ പി എസ് കല്ലൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= |
12:06, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ ഐ എ എൽ പി എസ് കല്ലൻചിറ | |
---|---|
വിലാസം | |
കല്ലൻചിറ. , 671533 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 9495376182 |
ഇമെയിൽ | kiapskallenchira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12418 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
28-12-2021 | Manojmachathi |
ചരിത്രം
ബളാൽ പഞ്ചായത്തിലെ XVI-ാം വാർഡിലാണ് കല്ലൻചിറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ലാണ് ആ സ്കൂൾ സ്ഥാപിച്ചത്.സബ്ജില്ല ചററാരിക്കൽ, സ്കൂൾ കോഡ് 12418. കല്ലചിറ അരീക്കര കുഴിങ്ങാട് കമലപാവ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിനോട് ചേർന്ന് കിടക്കുന്ന കളിസ്ഥലവും കുടിവെള്ള സൗകര്യത്തിനായി സ്കൂളിനടുത്തുള്ള കിണറും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ് ലററ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.രണ്ട് കമ്പ്യട്ടറുകളും ഒരു ചെറിയ ലാബും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[കെ ഐ എ എൽ പി എസ് കല്ലൻചിറ നെൽകൃഷി
- [[കെ ഐ എ എൽ പി എസ് കല്ലൻചിറ /ഇംഗ്ലീഷ് അസംബ്ലി
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജോർജ്ജ് ജോസഫ്
- ലില്ലി എബ്രാഹം
- മേരി ജോൺ
നേട്ടങ്ങൾ
അറബിക് കലാമേളയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നജ്മുദ്ദീൻ-വോളിബോൾ
- ഡോക്ട൪ നസിമ
- ഫാ. നോബിൾ
വഴികാട്ടി
{{#multimaps: 12.37917,75.275502 | zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|