"ജി. എച്ച്. എസ്. കമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G. H. S. S. KAMBALLUR}}
{{prettyurl|G. H. S. S. KAMBALLUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

11:49, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്. എസ്. കമ്പല്ലൂർ
പ്രമാണം:12054school 1.jpg
വിലാസം
കമ്പല്ലൂർ

കമ്പല്ലൂർ പി.ഒ,
കാസറഗോഡ്
,
670511
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04672220150
ഇമെയിൽ12054kamballurghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു .കെ .ഡി.
അവസാനം തിരുത്തിയത്
28-12-2021Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് ജില്ലയിൽ കർണ്ണാടക അതിർത്തിയോട് തൊട്ടുരുമ്മി നിൽക്കുന്ന കിഴക്കൻ മലയോര പ്രദേശമായ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻണ്ടറി വിദ്യാലയമാണ് ഇത്.

ചരിത്രം

1939 ൽ ശ്രീ. നല്ലൂർ ഗോവിന്ദൻ നായരുടെ ശ്രമഫലമായി എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച് 1954-ൽ LP School ആയും 1964- ൽ UP Schoolആയും 1980-81 കാലഘട്ടത്തിൽ ഹൈസ്കൂളായും 1990-91 കാലഘട്ടത്തിൽ ഹയർ സെക്കൻണ്ടറി സ്കൂൾ ആയും പടിപടിയായി ഉയർത്തപ്പെട്ടാണ് കമ്പല്ലൂർ ഗവ. ഹയർ സെക്കന്ണ്ടറി സ്കൂൾ ഇന്നത്തെ നിലയിലെത്തിയത്. ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. കേരളത്തിലെ ആദ്യ ഹയർ സെക്കൻണ്ടറി സ്കൂൾ എന്ന പേരും ഈ വിദ്യാലയത്തിന് അർഹതപ്പെട്ടതാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളുനുണ്ട്.[1]

ഹൈസ്കൂളിന് ഒരു പ്രത്യേക കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണിയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക രംഗത്തെ മികവ്
  • ഗൈഡൻസ് & കൗൺസലിംഗ്
  • കൗമാര്യ ദീപിക
  • Do and Learn പ്രവർത്തനങ്ങൾ
  • ജലസംരക്ഷണ പ്രവർത്തനങ്ങൾ
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • കരാട്ടേ പരിശീലനം
  • സൈക്കിൾ പരിശീലനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1954 - 65 പി. വി. ബാലകൃഷ്ണൻ മാസ്റ്റർ,


വഴികാട്ടി

  1. വിശ്വവിജ്‍‍ഞാനകോശം, വാള്യം 2, പേജ് 241
"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._കമ്പല്ലൂർ&oldid=1132582" എന്ന താളിൽനിന്ന് ശേഖരിച്ചത്