ഉള്ളടക്കത്തിലേക്ക് പോവുക

"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gkmhs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

11:14, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഫാദർ ജികെഎംഎച്ച്എസ് കണിയാരം
വിലാസം
കണിയാരം

670645
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ04935241184
ഇമെയിൽgkmhskaniyaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്15003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPeter Kuruvilla
പ്രധാന അദ്ധ്യാപകൻPeter Kuruvilla
അവസാനം തിരുത്തിയത്
28-12-2021Balankarimbil


പ്രോജക്ടുകൾ






ചരിത്രം

സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M ഹൈസ്കൂൾ കണിയാരം. 1982 ജൂലൈ മാസത്തിൽ (കണിയാരം കത്തീഡ്രൽ പള്ളിയിൽ) 3 ഡിവിഷനുകളിലായി 105 വിദ്യാർത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാൻ ആയിരുന്ന അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴിയാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചത്. ആദ്യകാല സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കൽ മാനേജരായിരുന്ന ഫാദർ. ജെയിംസ് കുളത്തനാലുംഹെഡ്മാസ്റ്റർ ഇൻചാർജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടർന്ന് ശ്രീ ജോർജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാർജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ H.M. ആയി ശ്രീ കെ.എം. മത്തായി സാർ സേവനമനുഷ്ടിക്കുന്നു.

ഭൗതികസൗകര്യങ്ങൾ


3 ഏക്കർ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂൾ കെട്ടിടത്തിൽ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്.

മാനേജ്മെന്റ്
സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ. റോബിൻ വടക്കും ചേരിയും ലോക്കൽ മാനേജർ ഫാ. ജോർജ് മൈലാടൂരും ആണ്. നിലവിൽ ഹെഡ്മാസ്റ്റർ ആയി ശ്രീ. കെ.എം. .മത്തായി സാറും സീനിയർ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് ==

== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

    ശ്രീ ജോർജ് കാരിക്കുഴി   സിസ്റ്റർ അന്നക്കുട്ടി  കെ എ 
ശ്രി. കെ യു ചെറിയാൻ, ശ്രീ കെ എം ജോസ്, ശ്രീ എം എം ജോസഫ് , ശ്രീ എം വി മാത്യ

ശ്രീ ബേബി കുര്യൻ വി, ശ്രീ സെബാസ്റ്റ്യൻ ജെ മുക്കാടൻ

ശ്രീ ജോസ് പുന്ന്ക്കുഴി എന്നിവർ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. മുൻ ലോക്കൽ മാനേജർമാർ :ഫാ.ജെയീംസ് കുളത്തിനാൽ ഫാ.അഗസ്റ്റിൻകണ്ണാടിക്കര, ഫാ.ജോസഫ് കല്ലുങ്കമാക്കൽ, ഫാ.അഗസ്റ്റീൻനിലക്കപ്പള്ളി ഫാ.ജോസ് തേക്കനാടി. ഫാ. ജോസഫ് നെച്ചിക്കാട്ട്, തുടങ്ങിയവർ മുൻ മാനേജർമാരായി സേവനമനുഷ്ഠിച്ചിരുന്നു.നിലവിൽ ഫാ.ജോർജ് മൈലാടുർ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

മുൻ കോർപറേറ്റ് മാനേജർമാർ

            ഫാ.തോമസ് മുലക്കുന്നേൽ
            ഫാ.ജോസഫ് നെച്ചിക്കാട്ട്
            ഫാ.തോമസ് ജോസഫ് തേരകം
            ഫാ.അഗസ്റ്റിൻ നിലക്കപള്ളി 
            ഫാ.ജോസ് കൊച്ചറയിൽ
            ഫാ.മത്തായി പള്ളിച്ചാംക്കുടി

            ഫാ.റോബിൻ വടക്കുംചേരി

            ഫാ. ബിജു പൊൻപാറയ്ക്കൽ
             
             

.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<<googlemap version="0.9" lat="11.829886" lon="76.010628" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.806867, 75.999126 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.