"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940
അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ  ഒരു നിലത്തെഴുത്തുശാലയായി പ്രവർത്തിച്ചു വന്ന ഈ സ്ഥാപനം 1940
കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു.
കളുടെ തുടക്കത്തിൽ ഒരു  എലിമെന്റെറി സ്കൂളായി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനത്തിൽ അതീവ താൽപര്യത്തിൽ സ്കൾ വളർന്നു.
[[കൂടുതലായി അറിയാൻ|1947നു]] ശേഷം ജഗതി എൽ.പി സ്കൂളായി.  ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ  പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ  അടച്ചുപൂട്ടൽ ഭീഷണി  നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ
1947നു ശേഷം ജഗതി എൽ.പി സ്കൂളായി.  ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ  പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ  അടച്ചുപൂട്ടൽ ഭീഷണി  നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ
ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ
ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ  ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാർഡ് നേടി.
തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ  ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച  അധ്യാപകനുള്ള  സംസ്ഥാന അവാർഡ് നേടി.
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1125654" എന്ന താളിൽനിന്ന് ശേഖരിച്ചത്