"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
       അരങ്ങേറ്റുപറമ്പിനു  കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന  കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന  പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം  നടത്തിയിരുന്നത് . അതുകൊണ്ടാണ്  ഈ  പ്രദേശം  അരങ്ങേറ്റുപറമ്പ്  എന്ന  പേരിലറിയപ്പെടുന്നത്.
       അരങ്ങേറ്റുപറമ്പിനു  കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന  കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന  പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം  നടത്തിയിരുന്നത് . അതുകൊണ്ടാണ്  ഈ  പ്രദേശം  അരങ്ങേറ്റുപറമ്പ്  എന്ന  പേരിലറിയപ്പെടുന്നത്.
      
      
       മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട്  സ്കൂളിന്  പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത്  സബ് ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ  ഒരു കാലത്തു  ഒന്നാം സ്ഥാനത്തു  നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം  വരെ  എത്തിയ  ചരിത്രവും  ഈ  സ്കൂളിനുണ്ട്.
       മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട്  സ്കൂളിന്  പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത്  സബ് ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ  ഒരു കാലത്തു  ഒന്നാം സ്ഥാനത്തു  നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം  വരെ  എത്തിയ  ചരിത്രവും  ഈ  സ്കൂളിനുണ്ട്.[[കൂടുതൽ വായിക്കുക ...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 72:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.769685,75.506576|width=600px|}}
{{#multimaps:11.769685,75.506576|width=600px|}}
തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും  തലശ്ശേരി-കൂർഗ്  റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും  വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ  1 കീ .മീ.യാത്ര  ചെയ്താൽ സ്ക്കൂളിലെത്താം.  അരങ്ങേറ്റുപറമ്പ  ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ  സ്ഥിതി  ചെയ്യുന്നത്.
തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും  തലശ്ശേരി-കൂർഗ്  റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും  വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ  1 കീ .മീ.യാത്ര  ചെയ്താൽ സ്ക്കൂളിലെത്താം.  അരങ്ങേറ്റുപറമ്പ  ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ  സ്ഥിതി  ചെയ്യുന്നത�
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:28, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ
വിലാസം
അരങ്ങേറ്റുപറമ്പ്

എരഞ്ഞോളി പി.ഒ,
കണ്ണൂര
,
670107
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9400483183
ഇമെയിൽkumarasbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കണ്ണ‌ൂർവിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക]]
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു.കെ
അവസാനം തിരുത്തിയത്
27-12-2021Pravi8813

[[Category:കണ്ണ‌ൂർവിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

     1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളിക്കൂടം  ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു  തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ   കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ  സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ  വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിൻ്റെബീജാവാപം ഒരു പുത്തൻ  സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി.
                                    
     അരങ്ങേറ്റുപറമ്പിനു   കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന  കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന  പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം  നടത്തിയിരുന്നത് . അതുകൊണ്ടാണ്  ഈ  പ്രദേശം  അരങ്ങേറ്റുപറമ്പ്  എന്ന  പേരിലറിയപ്പെടുന്നത്.
    
     മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട്  സ്കൂളിന്  പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത്  സബ് ജില്ലയിൽ  ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ  ഒരു കാലത്തു  ഒന്നാം സ്ഥാനത്തു  നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം  വരെ  എത്തിയ  ചരിത്രവും  ഈ  സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക ...

ഭൗതികസൗകര്യങ്ങൾ

    വിദ്യാലയത്തിന്  സ്വന്തമായി 40സെൻറ്   ഭൂമിയും സാമാന്യം വിശാലമായ  ക്ലാസ്സ്മുറികളും  ഉണ്ട്. ഗവണ്മെന്റ്  അംഗീകാരമുള്ള  പ്രീ-ബേസിക്  ക്ലാസും  ഒന്ന് മുതൽ ഏഴു  വരെ ക്ലാസ്സുകളും  ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്‌ലറ്റും ഇവിടെയുണ്ട്.                                                                           
     ശ്വചിത്വപൂർണ്ണമായി  ഭക്ഷണം  പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം  ലഭിക്കുന്ന വറ്റാത്ത  കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ  പരിജ്ഞാനം  ലഭിക്കുന്നതിനായി  5 കംപ്യൂട്ടറുകളും  പ്രോജെക്ടറുമുള്ള  ഒരു സ്മാർട്ട് ക്ലാസ്റൂമും  ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

         കല-കായിക  മേളകളിൽ  ഇവിടത്തെ വിദ്യാർഥികൾ  സംസ്ഥാനതലം വരെ  മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു  ദിവസം   വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു  സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി  വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു,  അത്  പഞ്ചായത്തുതലത്തിൽ  നീക്കം ചെയ്യുന്നുമുണ്ട്.

nerkazhcha

മാനേജ്‌മെന്റ്

നാളിതു വരെയുള്ള മാനേജർമാർ

1 . വേലാണ്ടി കുമാരൻ മാസ്റ്റർ - 1906 മുതൽ 1985

2 .വിളങ്ങോട്ട് ഞാലിൽ വിശ്വനാഥൻ-1985 മുതൽ തുടരുന്നു .

മുൻസാരഥികൾ

പ്രധാനാദ്ധ്യാപകർ 1 .ശ്രീ. വേലാണ്ടി കുമാരൻ ---- 1906 -1955,

2 .ശ്രീ.കെ.എം .കുഞ്ഞികൃഷ്ണൻ--- 1955 -ഓഗസ്റ്റ് വരെ,

3 .ശ്രീമതി .വി.എൻ.രോഹിണി ---- 1955 മുതൽ 1991,

4 .ശ്രീമതി.ഇ കെ.രാജമ്മ ----- 1991 -2002,

5 ശ്രീമതി.ടി.കെ.വിമലകുമാരി------ 2002 -2007,

6 .ശ്രീമതി .സി കെ.പ്രസന്ന ------- 2007 -2009,

7 .ശ്രീമതി.ബിന്ദു.കെ. -------- 2009 തുടരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫ.വിജയൻ മല്ലേരി

ഡോക്ടർ. രൂപ

വഴികാട്ടി

{{#multimaps:11.769685,75.506576|width=600px|}} തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും തലശ്ശേരി-കൂർഗ് റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ 1 കീ .മീ.യാത്ര ചെയ്താൽ സ്ക്കൂളിലെത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ സ്ഥിതി ചെയ്യുന്നത�