"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുട്ടിൽ | | സ്ഥലപ്പേര്= മുട്ടിൽ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13532 | ||
| | | സ്ഥാപിതവർഷം= 1950 | ||
| | | സ്കൂൾ വിലാസം= മുട്ടിൽ, താവം.പി.ഒ , ചെറുകുന്ന്, കണ്ണൂർ ജില്ല | ||
| | | പിൻ കോഡ്= 670301 | ||
| | | സ്കൂൾ ഫോൺ= 04972871949 | ||
| | | സ്കൂൾ ഇമെയിൽ= muttillps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മാടായി | | ഉപ ജില്ല= മാടായി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 18 | | ആൺകുട്ടികളുടെ എണ്ണം= 18 | ||
| പെൺകുട്ടികളുടെ എണ്ണം= 18 | | പെൺകുട്ടികളുടെ എണ്ണം= 18 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 36 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കമലാക്ഷി. പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷീബ. വി.വി | | പി.ടി.ഏ. പ്രസിഡണ്ട്= ഷീബ. വി.വി | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
വരി 28: | വരി 29: | ||
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സ്യ കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ, മത്സ്യകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ് | കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സ്യ കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ, മത്സ്യകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം. | കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പ്രവത്തനം | പ്രവത്തനം | ||
വരി 39: | വരി 40: | ||
നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ. | നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ. | ||
== | == മുൻസാരഥികൾ == | ||
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ | പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ | ||
വി.വി.ചന്ദ്രമതി ടീച്ചർ | വി.വി.ചന്ദ്രമതി ടീച്ചർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
14:18, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടിൽ എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
മുട്ടിൽ മുട്ടിൽ, താവം.പി.ഒ , ചെറുകുന്ന്, കണ്ണൂർ ജില്ല , 670301 | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04972871949 |
ഇമെയിൽ | muttillps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13532 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കമലാക്ഷി. പി വി |
അവസാനം തിരുത്തിയത് | |
27-12-2021 | Valli |
ചരിത്രം
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സ്യ കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ, മത്സ്യകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ്
ഭൗതികസൗകര്യങ്ങൾ
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവത്തനം
അക്ഷരവെളിച്ചം , മധുര ഗണിതം , എന്റെ പരിസരം, ലൗ ഇംഗ്ലീഷ്, മണ്ണിനെ അറിയാം, വായനാ പരിപോഷണനം ,ജൈവ പച്ചക്കറിത്തോട്ടം ,കഥ, കവിത, അഭിനയ ശിലാപശാലകൾ ,ബോധവത്കരണ ക്ലാസുകൾ. ശുചിത്വ സ്കൂൾ, ഐ.ടി.പഠനം
മാനേജ്‌മെന്റ്
നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിന്റെ പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞിക്കണ്ണനാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ
വി.വി.ചന്ദ്രമതി ടീച്ചർ