"പാതിരിയാട് വെസ്റ്റ്എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുുഴിയിൽപീടിക | | സ്ഥലപ്പേര്= കുുഴിയിൽപീടിക |
12:54, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാതിരിയാട് വെസ്റ്റ്എൽ.പി.എസ് | |
---|---|
വിലാസം | |
കുുഴിയിൽപീടിക കുുഴിയിൽപിടിക,പാതിരിയാട്(പി.ഒ) , കണ്ണൂർ , 670741 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04902382515 |
ഇമെയിൽ | pathiriyadwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14330 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Pravi8813 |
ചരിത്രം
1928ൽ സ്ഥാപിതമായി.ആദ്യ കാലത്ത് പെൺകുുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പിന്നീട് ആൺകുുട്ടികളും പഠനം തുടങ്ങി.കൃഷിക്കാരും ബീഡിതൊഴിലാളികളും ധാരാളമുണ്ടായിരുന്ന ഈ ഗ്രാമപ്രദേശത്ത് അവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനുള്ള ഏക ഉപാധിയായിരുന്നു അന്ന് ഈ വിദ്യാലയം.രൈരുനമ്പ്യാരുടെ മാനേജുമെന്റിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് തോല൯കുുട്ടി മാസ്റ്ററുടെയും കുുഞ്ഞിരാമ൯ മാസ്റ്ററുടെയും ഉടമസ്ഥതയിലായിരുന്നു.ഇന്ന് നാരായണി.സി.പി. എന്നിവരുടെ മാനേജുമെന്റി൯ കീഴിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മേൽക്കൂര ഓടിട്ടതും കോൺക്രീറ്റോടുകൂടിയതുമാണ്.നാലു ക്ലാസ്മുറികളും ഒരു ഓഫീസ്മുറിയും കംമ്പ്യൂട്ടർ മുറിയും സ്റ്റേജും ഉണ്ട്.കുുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമുണ്ട്.ഭക്ഷണം പാകംചെയ്യാനുള്ള ഭക്ഷണപുരയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ,
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps;11.857584,75.524779/width=600px}}zoom