ഉള്ളടക്കത്തിലേക്ക് പോവുക

"ടി ഡി എൽ പി എസ് കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Lk22047 എന്ന ഉപയോക്താവ് ടി ഡി എൽ പി എസ് ,കൊച്ചി എന്ന താൾ ടി ഡി എൽ പി എസ് കൊച്ചി എന്നാക്കി മാറ്റിയിരിക്കുന്നു: comma
No edit summary
വരി 1: വരി 1:
{{prettyurl| T.D.L.P.S. Kochi}}
{{prettyurl| T.D.L.P.S. Kochi}}{{PSchoolFrame/Header}}{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മട്ടാഞ്ചേരി
| സ്ഥലപ്പേര്= മട്ടാഞ്ചേരി
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 75: വരി 74:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.956181, 76.251056}}
{{#multimaps:9.956181, 76.251056}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

23:43, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ടി ഡി എൽ പി എസ് കൊച്ചി
TD LPS Mattancherry
വിലാസം
മട്ടാഞ്ചേരി

ടിഡി ഈസ്റ്റ് റോഡ് പി.ഒ,
,
682002
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ04842212421
ഇമെയിൽhmtdlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,കൊങ്കണി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത എം ജി
അവസാനം തിരുത്തിയത്
26-12-2021Pvp


പ്രോജക്ടുകൾ



................................

ചരിത്രം

കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്,  A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 

"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.956181, 76.251056}}

"https://schoolwiki.in/index.php?title=ടി_ഡി_എൽ_പി_എസ്_കൊച്ചി&oldid=1120358" എന്ന താളിൽനിന്ന് ശേഖരിച്ചത്