"ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|B.K.V.N.S.S.U.P.School Punthala}}
{{prettyurl|B.K.V.N.S.S.U.P.School Punthala}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പുന്തല
| സ്ഥലപ്പേര്= പുന്തല

21:51, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല
വിലാസം
പുന്തല

പുന്തല.പി.ഒ,
ചെങ്ങന്നൂർ
,
689509
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺo4792366699
ഇമെയിൽbkvnssupspunthala36384@gmail.com
കോഡുകൾ
സ്കൂൾ കോഡ്36384 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലേഖ.കെ.വി
അവസാനം തിരുത്തിയത്
26-12-2021Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു.
ചില പ്രത്യേക വ്യവസ്ഥകളോടെ, പേരിലും വിലയ്ക്കുമായി പതാനി ഇല്ലം, മണ്ണിടേത്ത് നൂറോലിൽ, വഞ്ഞിപ്പുഴ കണ്ടത്തിൽ എന്നീ കുടുംബങ്ങളിൽ നിന്നുമായി ഏകദേശം നൂറ് ഏക്കറ്‍ വസ്തു ലഭിച്ചു. പട്ടിക വിഭാഗ കോളനികളും ന്യൂന പക്ഷ സമുദായങ്ങളും ഉൾക്കൊളളുന്ന ഈ പ്രദേശത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥമനസ്സിലാക്കി പുന്തലയിലം നായർ സമുദായ അംഗങ്ങളായിരുന്ന പരേതനായ ശ്രീ കേശവ പിളള, നൂറോല്ൽ വടക്കേതിൽ ശ്രീ പത്മനാഭ പിളള, കരിയിലേത്ത് ശ്രീ കൃഷ്ണ പിളള, മനയിടയിൽ ശ്രീ ഗോപാലൻ നായർ, വല്യക്കാല പടിഞ്ഞാറ്റേതിൽ ഭാസ്കര പിളള, നളളാത്തുണ്ടതിൽ രാഘവക്കുറുപ്പ് എന്നീ മാന്യ വ്യക്തികളുടെ പരിശ്രമഫലമായാണ് ഈ വിദ്യാലയം നിലവിൽ വന്നത്.
ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ച കാലത്ത് ഇതിന്റെ മാനേജർ യശഃ കൊട്ടിലപ്പാട്ട് ശ്രീ കേശവൻ പിളള ആയിരുന്നു.ഇപ്പോഴത്തെ മാനേജർ എൻ എസ് എസ് കരയോഗം പ്രസിഡന്റായ വാഴേലേത്ത് ശ്രീ എൻ ചെല്ലക്കുറുപ്പാണ്.

ഭൗതികസൗകര്യങ്ങൾ

  • ക‌ുടിവെളളക്കിണർ
  • പാചകപ്പ‌ുര
  • ആറ് ക്ലാസ് മുറികൾ
  • സയൻസ് ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • ക്ലാസ് ലൈബ്രറി
  • ടോയിലറ്റുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗംഗാധരൻ നമ്പൂതിരി
  2. പുരുഷോത്തമൻ പിളള
  3. ഭാരതിയമ്മ
  4. സി കെ ചന്ദ്രമതി
  5. വി ജി സരസമ്മ
  6. വി കെ പൊന്നമ്മ
  7. സി ജി ഓമനയമ്മ
  8. വി ജയാദേവി

നേട്ടങ്ങൾ

  • സംസ്ഥാന ശാസ്ത്ര പ്രവൃത്തി മേളകളിൽ എ ഗ്രേഡ്
  • സയൻസ് ഇൻസ്പയർ അവാർഡ്
  • കാലിഡോസ്കോപ്പ് എന്ന ശാസ്ത്ര ശില്പശാല നടത്തി
  • ഇംഗ്ലീഷ് സംസാര പരിശീലനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ സജി ചെറിയാൻ , ചെങ്ങന്നൂർ എംഎൽഎ
  2. ‍ഡോ. ഡി. വിജയക‌ുമാർ - ഗ്യാസ്ട്രോ - എൻഡോളജിസ്റ്റ് - കിംസ് ഹോസ്പിറ്റൽ
  3. ഡോ വേണുഗോപാൽ - എംഡി , മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

വഴികാട്ടി