ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യ പരിപോഷണത്തിനായി കവിത ചൊല്ലൽ, കഥപറയൽ, നാടൻപാട്ട ആലാപനം, കവിതാ രചന, കഥാ രചന എന്നിവ നടത്തിവരുന്നു. കഥ, കവിത പതിപ്പുകൾ തയ്യാറാക്കുന്നു.