"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
സ്കൂളുകളുടെ [[ചരിത്രം]], സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളും സ്കൂൾസംബന്ധിയായ അധികവിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. | സ്കൂളുകളുടെ [[ചരിത്രം]], സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളും സ്കൂൾസംബന്ധിയായ അധികവിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. | ||
താളിലെ ഉള്ളടക്കം വിവിധതലക്കെട്ടുകളിലായി ക്രമീകരിച്ച് പ്രസിദ്ധീകരിക്കാം. | താളിലെ ഉള്ളടക്കം വിവിധതലക്കെട്ടുകളിലായി ക്രമീകരിച്ച് പ്രസിദ്ധീകരിക്കാം. ഓരോ തലക്കെട്ടിനുമൊപ്പം വളരെ നീണ്ട ഉള്ളടക്കം ചേർക്കുന്നത് താളിന്റെ ഘടനയ്ക്ക് അനുചിതമാണ്. താൾ തുറന്നുവരാൻ കൂടുതൽ സമയമെടുക്കാനും ഇതിടയാക്കും. അതിനാൽ, വലിയ ഉള്ളടക്കത്തിന്റെ ഒരു സംക്ഷിപ്തരൂപം മാത്രം മുഖ്യതാളിൽ നൽകി വിശദമായ വിവരണങ്ങൾ ഉപതാളിൽ ചേർക്കാവുന്നതാണ്. ഇത്തരം ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. | ||
<gallery> | |||
പ്രമാണം:Header1.png | |||
പ്രമാണം:Header2.png | |||
പ്രമാണം:Header3.png | |||
പ്രമാണം:Header4.png | |||
പ്രമാണം:Header5.png | |||
പ്രമാണം:Header6.png | |||
</gallery> | |||