"സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 96: വരി 96:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.188295419939616, 76.5750522594111|zoom=18}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:24, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എൽ പി സ്കൂൾ, കോമല്ലൂർ
വിലാസം
സി. എം. എസ്. എൽ. പി. എസ്. കോമല്ലൂർ
,
കോമല്ലൂർ. പി. ഓ പി.ഒ.
,
മാവേലിക്കര,690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - 05 - 1916
വിവരങ്ങൾ
ഇമെയിൽ36234alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36234 (സമേതം)
യുഡൈസ് കോഡ്32110700506
വിക്കിഡാറ്റQ87478907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുനക്കര
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡയാന. ജെ
പി.ടി.എ. പ്രസിഡണ്ട്വീണ. കെ
എം.പി.ടി.എ. പ്രസിഡണ്ട്സതിയമ്മ
അവസാനം തിരുത്തിയത്
26-12-2021Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് 175 വയസ്സുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിൽക്കൂടിയെ അറിവ് നേടൂ . ഈ അറിവിലൂടെ മാത്രമേ ഒരു നല്ല സംസ്കാഅരം കെട്ടിപ്പടുക്കാനാവു എന്ന ലക്ഷ്യത്തിലൂടെ മിഷനറിമാരാണ് സെയിന്റ് സി എസ് ഐ പള്ളിയോടൊപ്പം പള്ളിക്കൂടവും സ്ഥാപിച്ചത്. എന്നാൽ അന്ന് രണ്ടു ക്‌ളാസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1916 ൽ തൊട്ടുകടവിൽ ശ്രീ യോഹന്നാൻ അവർകൾ തന്റെ സ്വന്തമായ 19 സെന്റ് സ്ഥലത്തു 4 ക്ലാസ്സുള്ള ഓടുമേഞ്ഞ ഈ കെട്ടിടം പണിയുകയും സൗജന്യമായി സി എം എസ് ഡയോസിസിനു കൈമാറുകയും ചെയ്തു. 1920 ൽ ഇത് കംപ്ലീറ്റ് എൽ പി സ്‌കൂൾ ആയി മാറി. ചുനക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഏക പൊതുസ്ഥാപനമാണിത്. 2010 മുതൽ പ്രീ പ്രൈമറിയും ആരംഭിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചില ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.188295419939616, 76.5750522594111|zoom=18}}