"മുതിയങ്ങ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മുതിയങ്ങ | | സ്ഥലപ്പേര്= മുതിയങ്ങ |
11:16, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതിയങ്ങ മാപ്പിള എൽ പി എസ് | |
---|---|
വിലാസം | |
മുതിയങ്ങ മുതിയങ്ങ .കുത്തുപറംബ് .കണ്ണൂർ , കണ്ണൂർ 670691 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | muthiyangamoplalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14625 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജ്മോഹൻ ബി |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
ചരിത്രം
1920 ൽ കൂടിപ്പള്ളികൂടമായി സ്ഥാപിച്ചതാണ് മുതിയങ്ങ മാപ്പിള എൽ പി സ്കൂൾ. മരവൻ കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു വിദ്യാലയത്തിൻറെ സ്ഥാപകനും മാനേജർഉം. ഒന്നുമുതൽ അഞ്ചുവരെ ആദ്യകാലത്ത് ക്ലാസ്സ് ഉണ്ടായിരുന്നെകിലും പിന്നീട് നാലാം തരം വരെമാത്രമായി.വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.pre KER പ്രകാരമുള്ള കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.1975 ലെ വർഗീയ കലാപത്തിൽ വിദ്യാലയം ആക്രമിക്കുകയും കെട്ടിടത്തിനു മറ്റും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.വിദ്യാലയം 2006ൽ സ്വകാര്യ മാനേജരിൽ നിന്നും ഖാദിമുൽ ഇസ്ലാം സഭ സ്വീകരിക്കുകയും വിദ്യാലയം നവീകരിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. വിദ്യാലയം എട്ടു മുറികളും ഓഫീസ് റൂമും അടങ്ങിയ കെ.ഇ.ആർ പ്രകാരമുള്ള ഇരുനില കെട്ടിടം 2012 ജൂൺ 29 ന് അന്നത്തെ കൃഷി മന്ത്രി കെ. പി. മോഹനൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിൻറെ ഭാഗമായി PRE PRIMARY വിഭാഗം ശരഫിയ നേഴ്സറി എന്ന പേരിൽ തുടങ്ങുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടം വിശാലമായ കളിസ്ഥലം ആൺ കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേക ശൌചാലയം വിശാലമായ കഞ്ഞിപ്പുര വിശാലമായ പൂന്തോട്ടം കമ്പ്യൂട്ടർ ലാബ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിശീലനം സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
മാനേജ്‌മെന്റ്
മാനേജർ : വി എം യൂസഫ്
മുൻസാരഥികൾ
മമ്മൂട്ടി മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ കുഞ്ഞമ്പു മാസ്റ്റർ കണ്ണൻ മാസ്റ്റർ പാർവതി ടീച്ചർ വിമല കുമാരി ടീച്ചർ പ്രഭാവതി ടീച്ചർ വത്സല ടീച്ചർ എം വി കുഞ്ഞബ്ദുള്ള ശാന്ത ടീച്ചർ മാനേജർസ് മരവൻ കുഞ്ഞഹമ്മദ് ഹാജി എം വി കുഞ്ഞബ്ദുള്ള വി പി ഹമീദ് ഹമീദ് എം