"ഗവ. എൽ പി സ്കൂൾ, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 96: | വരി 96: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{# | {{#multimaps9.243372631415737, 76.53836803063288|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
08:04, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എൽ പി സ്കൂൾ, മാവേലിക്കര | |
|---|---|
| വിലാസം | |
മാവേലിക്കര പി.ഒ. , മാവേലിക്കര,690101 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1797 |
| വിവരങ്ങൾ | |
| ഇമെയിൽ | 36220alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36220 (സമേതം) |
| യുഡൈസ് കോഡ് | 32110700401 |
| വിക്കിഡാറ്റ | Q87478869 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാവേലിക്കര |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 129 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന സാമൂവൽ |
| പി.ടി.എ. പ്രസിഡണ്ട് | സ്വാതി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉമ |
| അവസാനം തിരുത്തിയത് | |
| 26-12-2021 | Sachingnair. |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റി യുടെ 23- വാർഡിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി. എസ്.മാവേലിക്കര.ഇത് മാവേലിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജഭരണ കാലത്ത് 1797-ൽ സ്ഥാപിതമായ 220വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്. ശ്രീ ധർമ്മരാജയുടെ കാലത്താണ് ഇൗ സ്കൂൾ സ്ഥാപിതമായതെന്ന് അനുമാനിക്കുന്നു.
ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്ക്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.മാവേലിക്കര സബ് -ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ - പ്രൈമറിയാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുകുമാരൻ പി.പി
- രാജ് നാരായണൻ
- ലളിതാഭായ്
- പ്രേമലത
നേട്ടങ്ങൾ
സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാരണാസി സഹോദരന്മാർ
- ഡോ.എം.എസ്.വല്യത്താൻ
- മാവേലിക്കര പൊന്നമ്മ
വഴികാട്ടി
{{#multimaps9.243372631415737, 76.53836803063288|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36220
- 1797ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ