"ചെമ്പിലോട് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = ചെമ്പിലോട് | | സ്ഥലപ്പേര് = ചെമ്പിലോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=13389 | ||
| | | സ്ഥാപിതവർഷം= 1936 | ||
| | | സ്കൂൾ വിലാസം= ചെമ്പിലോട് യു പി സ്കൂൾ , | ||
(പി.ഒ ) മൗവഞ്ചേരി ,PIN 670613 | (പി.ഒ ) മൗവഞ്ചേരി ,PIN 670613 | ||
| | | പിൻ കോഡ്= 670613 | ||
| | | സ്കൂൾ ഫോൺ= 9037331754 | ||
| | | സ്കൂൾ ഇമെയിൽ= chembilodeups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കണ്ണൂർ നോർത്ത് | ||
| ഭരണ വിഭാഗം=എയ്‌ഡഡ് | | ഭരണ വിഭാഗം=എയ്‌ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 30 | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= 33 | | പെൺകുട്ടികളുടെ എണ്ണം= 33 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 63 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷൈമ .വി .സി | ||
| പി.ടി.ഏ. പ്രസിഡണ്ട്=സുഖദേവൻ .ടി.സി | | പി.ടി.ഏ. പ്രസിഡണ്ട്=സുഖദേവൻ .ടി.സി | ||
| | | സ്കൂൾ ചിത്രം=13389-p1.JPG | | ||
}} | }} | ||
[[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം '']] | [[ചിത്രം:13389-rep17.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം '']] | ||
| വരി 32: | വരി 32: | ||
[[ചിത്രം:13389-gre2.JPG|thumb|450px|right|''പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]] | [[ചിത്രം:13389-gre2.JPG|thumb|450px|right|''പൊതുവിദ്യാഭ്യാസ സംരക്ഷണം യജഞം]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. | V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. | ||
*വിശാലമായ കളിസ്ഥലം | *വിശാലമായ കളിസ്ഥലം | ||
*കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് | *കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ | ||
* | *ആകർഷകമായ സയൻസ് ലാബ് | ||
*വായനമുറി | *വായനമുറി | ||
* | *സ്കൂൾ വാഹന സൗകര്യം | ||
[[ചിത്രം:13389-pay.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം - പായസവിതരണം'']] | [[ചിത്രം:13389-pay.JPG|thumb|450px|center|''റിപ്പബ്ലിക്ക് ദിനം - പായസവിതരണം'']] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ഗണിതശാസ്ത്ര ക്ലബ്ബ് | *ഗണിതശാസ്ത്ര ക്ലബ്ബ് | ||
* | *സയൻസ് ക്ലബ്ബ് | ||
*സാമുഹ്യശാസ്ത്ര ക്ലബ്ബ് | *സാമുഹ്യശാസ്ത്ര ക്ലബ്ബ് | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
* | *കാർഷിക ക്ലബ്ബ് | ||
*സ്കൗട്ട് | *സ്കൗട്ട് | ||
| വരി 53: | വരി 53: | ||
പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി. | പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി. | ||
== | == മുൻസാരഥികൾ == | ||
#വി സി ഹരീന്ദ്രനാഥൻ | #വി സി ഹരീന്ദ്രനാഥൻ | ||
| വരി 59: | വരി 59: | ||
#സി.സദാനന്ദൻ | #സി.സദാനന്ദൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ | *ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ | ||
*Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ് | *Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ് | ||
19:15, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചെമ്പിലോട് യു പി സ്കൂൾ | |
|---|---|
| വിലാസം | |
ചെമ്പിലോട് ചെമ്പിലോട് യു പി സ്കൂൾ ,
(പി.ഒ ) മൗവഞ്ചേരി ,PIN 670613 , 670613 | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 9037331754 |
| ഇമെയിൽ | chembilodeups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13389 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷൈമ .വി .സി |
| അവസാനം തിരുത്തിയത് | |
| 25-12-2021 | Nalinakshan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1936 ൽ സ്ഥാപിതമായതും V മുതൽ VII വരെ ക്ലാസുകൾ ഉണ്ടായിരുന്നതുമായ ഈ സരസ്വതീക്ഷേത്രം ചെമ്പിലോട് ഹയർ എലിമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.പ്രഗത്ഭരായ ഗുരുനാഥന്മാരാലും പില്കാലത്ത് സമൂഹത്തിൽ പേരും പ്രശസ്തിയും നേടിയ നിരവധി ശിഷ്യഗണങ്ങളാലും സമ്പന്നമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്. വാഹനസൗകര്യം തീരെ ഇല്ലാതിരുന്നിട്ടും വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ ഇവിടേക്ക് വിദ്യാഭ്യാസത്തിനായി എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
V, VI, VII ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. എല്ലാ വിദ്യാർത്ഥികൾക്കും സുഖമായിരുന്നു പഠിക്കുവാൻ ആവശ്യമായ ഇരിപ്പിടസൗകര്യവും, വായുസഞ്ചാരവും വെളിച്ചവുമുള്ള ക്ലാസ്സുമുറികളും ഇവിടെയുണ്ട്. പാർട്ടീഷൻ തട്ടികൾ വച്ചാണ് ക്ലാസുകൾ വേർതിരിച്ചിട്ടുള്ളത്. സ്കൂളിൽ ശുദ്ധജലലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.സ്കൂൾ വൈദുതീകരിക്കുകയും, കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്.
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
- ആകർഷകമായ സയൻസ് ലാബ്
- വായനമുറി
- സ്കൂൾ വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതശാസ്ത്ര ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമുഹ്യശാസ്ത്ര ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- സ്കൗട്ട്
മാനേജ്‌മെന്റ്
പ്രഗത്ഭ വൈദ്യരായിരുന്ന ഒതയോത്ത് നാലാപ്പുറം രാമുണ്ണി വൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ, ചെമ്പിലോട് എൽ പി, വലിയന്നൂർ നോർത്ത് യു പി സ്കൂൾ എന്നിവയും മേല്പറഞ്ഞവരുടെ ഉടമസ്ഥതയിലായിരുന്നു.രാവുണ്ണിവൈദ്യരുടെ മകനായ ടി.കൃഷ്ണൻവൈദ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന രോഹിണിയും പിന്നീട് അവരുടെ മകനായ ശ്രീ പി ശശിധരനും മാനേജരായി.
മുൻസാരഥികൾ
- വി സി ഹരീന്ദ്രനാഥൻ
- സി.ശശീന്ദ്രൻ
- സി.സദാനന്ദൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടീച്ചേർസ് റഫീഖ് മാസ്റ്റർ,ശ്രീനിവാസൻ മാസ്റ്റർ ,കാഞ്ചന ടീച്ചർ
- Dr വിപിന വത്സരാജ്, Dr മിഖിന വത്സരാജ്
വഴികാട്ടി
കണ്ണൂർ കാപ്പാട് വഴി ചക്കരക്കൽ ബസിൽ കയറി ചെമ്പിലോട് യു പി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക . ചക്കരക്കൽ പോലീസ് സ്റ്റേഷന് സമീപം . {{#multimaps: 11.888394, 75.455479 | width=800px | zoom=16 }}