ഉള്ളടക്കത്തിലേക്ക് പോവുക

"എഎൽപിഎസ് മൂലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=മൂലപ്പളളി
| സ്ഥലപ്പേര്=മൂലപ്പളളി

14:56, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എഎൽപിഎസ് മൂലപ്പള്ളി
വിലാസം
മൂലപ്പളളി

മൂലപ്പളളി.
നീലേശ്വരംപി. ഒ
,
671314
സ്ഥാപിതം01 ജൂൺ 1939
വിവരങ്ങൾ
ഫോൺ04672280508
ഇമെയിൽalpsmoolappally
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എൻ.പ്രസന്ന
അവസാനം തിരുത്തിയത്
24-12-2021Nhanbabu


പ്രോജക്ടുകൾ



ചരിത്രം

1939 ജൂൺ മാസത്തിലാണ് ഈ സ്കൂൾ ആരംഭിച്ചത്. പുള്ളുവന്ത് വീട്ടിൽ കണ്ണൻ എന്ന ആളാണ് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് ഈ വിദ്യാലയം തുടങ്ങിയത്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നത് പിന്നീട് നാലു വരെ മാത്രമായി. വളരെ ദൂരെ നിന്നു പോലും ഈവിദ്യാലയത്തിൽ പഠിക്കാനായി കുട്ടികൾ എത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • .ഓടിട്ടരണ്ട് കെട്ടിടങ്ങൾ.
  • .ശുചിമുറി
  • കഞ്ഞിപ്പുര
  • ..വിശാലമായ വരാന്ത

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .ജൈവകൃഷി
  • ചന്ദനത്തിരി നിർമാണം
  • കലാപഠനം
  • .പ്ലാസ്ററിക്ക് നിരോധനം.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ശുചിത്വ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*.കെ.സി.എസ്.നായർ. 
  • .ഡോ.രാധാകൃഷ്ണൻ.നായർ
  • ഡോ.സുമിത.

വഴികാട്ടി


"https://schoolwiki.in/index.php?title=എഎൽപിഎസ്_മൂലപ്പള്ളി&oldid=1108471" എന്ന താളിൽനിന്ന് ശേഖരിച്ചത്