"എച്ച് എഫ് എൽ പി എസ് തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|hflpsthathampally}} | {{prettyurl|hflpsthathampally}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= തത്തംപള്ളി | |സ്ഥലപ്പേര്=തത്തംപള്ളി | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35223 | |സ്കൂൾ കോഡ്=35223 | ||
| സ്ഥാപിതവർഷം=1964 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 688013 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110100111 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= തത്തംപള്ളി | |||
| | |പോസ്റ്റോഫീസ്=തത്തംപള്ളി | ||
|പിൻ കോഡ്=688013 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0477 2234258 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=hflpsthathampally@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്=https//schoolwiki.in/35223 | ||
| മാദ്ധ്യമം= | |ഉപജില്ല=ആലപ്പുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=17 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന അദ്ധ്യാപിക= | |താലൂക്ക്=അമ്പലപ്പുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ.വി.ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിനു സ്കറിയ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിയാട്രിസ് | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == |
14:42, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച് എഫ് എൽ പി എസ് തത്തംപള്ളി | |
---|---|
വിലാസം | |
തത്തംപള്ളി തത്തംപള്ളി , തത്തംപള്ളി പി.ഒ. , 688013 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0477 2234258 |
ഇമെയിൽ | hflpsthathampally@gmail.com |
വെബ്സൈറ്റ് | https//schoolwiki.in/35223 |
കോഡുകൾ | |
സ്കൂൾ കോഡ് | 35223 (സമേതം) |
യുഡൈസ് കോഡ് | 32110100111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ.വി.ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബിനു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിയാട്രിസ് |
അവസാനം തിരുത്തിയത് | |
23-12-2021 | Georgekuttypb |
ചരിത്രം
ആലപ്പുഴയുടെ വെനീസ് എന്നറിയപ്പെടുന്ന തത്തംപള്ളിയിൽ സെൻറ് മൈക്കിൾസ് ദേവാലയത്തിൻെറ ഉടമസ്തതയിലുള്ള വിദ്യാലയമാണിത്. തത്തംപള്ളിയുടെ വടക്കേ അതിർത്തിയായ തോട്ടാത്തോട് പാലത്തിനും നെഹ്റു ട്രോഫി സ്റ്റാർട്ടിങ് പോയിൻറിനും മധ്യേ 2 3/4 ഏക്കർ സ്ഥലത്താണ് ഹോളി ഫാമിലി ചാപ്പലും സ്ക്കൂളും സ്ഥിതി ചെയ്യുന്നത്. കണിയാംപറമ്പിൽ ഔസേപ്പ് കൊച്ചൗസേപ്പ് പള്ളിക്ക് വിട്ടുകൊടുത്തതാണ് ഈ ഭൂമി. 1964 ൽ ആർ ശങ്കർ മന്ത്രി സഭയുടെ കാലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യ സ്കൂൾ മാനേജർ ബഹു. ജോസഫ് ഒളശ്ശയിൽ അച്ചനോടൊപ്പം അക്കാലത്ത് തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിൻെറ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. മാത്യൂ എബ്രഹാം കാപ്പിൽ സാറും സ്ക്കൂളിൻെറ അംഗീകാരനടപടിക്ക് നേത്രത്വം നൽകി. കെ.ലോനൻ കുട്ടിച്ചിറ, ശ്രീ. നെടിയാപറമ്പിൽ ഔസേപ്പച്ചൻ, ശ്രീ. കെ.സി. കുറച്ചേരി, ശ്രീ. എം. വി. തോമസ് മൂശാരിപറമ്പിൽ, ശ്രീ. കെ.ജെ ജോസഫ് കോയിപ്പള്ളി, ശ്രീ. വി.ജെ. അലക്സാണ്ടർ പുതുക്കരശ്ശേരി എന്നിവർ സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സ്മരണീയരാണ്. 1964ൽ രൂപീകൃതമായ സാംസ്കാരിക സംഘടനയായ പയനിയർ ക്ലബ്ബ് സ്ക്കൂൾ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ പ്രഥമാധ്യാപകർ
- ശ്രീ.രാജു (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
- ശ്രീ.വി.എം ജോസഫ് (1965-1967)
- ശ്രീമതി.ഏലിയാമ്മ തോമസ് പുത്തൻപുരയ്ക്കൽ (1967-1984)
- ശ്രീ.മാമ്മൻ വി.എം (1984-1986)
- ശ്രീമതി ത്രേസ്യാമ്മ ജോസഫ് (1986-1990)
- ശ്രീമതി സീലിയാമ്മ പി.സി മംഗളത്ത് (1990-1992)
- ശ്രീ കെ.ജെ ആൻറണി (1992-1993)
- ശ്രീമതി ലില്ലി എ.ജെ (1993-1994)
- ശ്രീ സി.ജെ മാത്യു (1994-1995)
- ശ്രീ പി.ജെ തോമസ് (1995-2000)
- ശ്രീമതി അന്ന കെ.വി (2000-2003)
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂൾ മികവുകൾ
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.497285, 76.339568 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35223
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ