"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 22: | വരി 22: | ||
* സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ബട്ടണിലോ ക്ലിക്ക് ചെയ്യുക. | * സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ബട്ടണിലോ ക്ലിക്ക് ചെയ്യുക. | ||
* അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||
* അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, രചയിതാവ് എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | * അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | ||
* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | * ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | ||
* വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. | * വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. | ||
* ഫലകം ചേർക്കുക - വിവരിക്കുക എന്ന ഘട്ടത്തിൽ, വർഗ്ഗങ്ങൾ എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക. ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | * '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക. ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | ||
<nowiki>*{{BS21 | District code | School code}}</nowiki> <br/> | <nowiki>*{{BS21 | District code | School code}}</nowiki> <br/> | ||
<nowiki>*{{BS21 | WYD | 1500}}</nowiki> | <nowiki>*{{BS21 | WYD | 1500}}</nowiki> | ||
* തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
13:20, 2 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
പദ്ധതി പ്രവർത്തനങ്ങൾ
- വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
- സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
- നവംബർ 3 വരെ ഫോട്ടോകൾ സ്വീകരിക്കും.
- ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും റസലൂഷൻ 1920 X1250 ഉം ആയിരിക്കണം
ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും?
ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം
- അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21__Dist short name__school code_ number of photo.jpg എന്ന രൂപത്തിലായിരിക്കണം
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ഒന്നാമത്തെ ചിത്രത്തിന്റ ഫയൽനാമം BS21_ ALP_ 35028_1. jpg എന്നായിരിക്കും.)
- ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
- പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
- ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം.
- (Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ഒന്നാമത്തെ ചിത്രത്തിന്റ ഫയൽനാമം BS21_ ALP_ 35028_1. jpg എന്നായിരിക്കും.)
ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം
- സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ബട്ടണിലോ ക്ലിക്ക് ചെയ്യുക.
- അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, രചയിതാവ് എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക.
- ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല.
- വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് BS21Images എന്ന വർഗ്ഗം ചേർക്കുക.
- ഫലകം ചേർക്കുക - വിവരിക്കുക എന്ന ഘട്ടത്തിൽ, വർഗ്ഗങ്ങൾ എന്നതിനു താഴെയായി സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക. ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
*{{BS21 | District code | School code}}
*{{BS21 | WYD | 1500}}
- തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.