"കീഴല്ലൂർ നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
| സ്കൂൾ വിലാസം= കീഴല്ലൂർ പി.ഒ,   
| സ്കൂൾ വിലാസം= കീഴല്ലൂർ പി.ഒ,   
| പിൻ കോഡ്= 670612
| പിൻ കോഡ്= 670612
| സ്കൂൾ ഫോൺ=  9447688590
| സ്കൂൾ ഫോൺ=  9747377527
| സ്കൂൾ ഇമെയിൽ=  kezhallurnorthlps@gmail.com
| സ്കൂൾ ഇമെയിൽ=  kezhallurnorthlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  17
| ആൺകുട്ടികളുടെ എണ്ണം=  36
| പെൺകുട്ടികളുടെ എണ്ണം=  25
| പെൺകുട്ടികളുടെ എണ്ണം=  30
| വിദ്യാർത്ഥികളുടെ എണ്ണം=  42
| വിദ്യാർത്ഥികളുടെ എണ്ണം=  66
| അദ്ധ്യാപകരുടെ എണ്ണം= 4  
| അദ്ധ്യാപകരുടെ എണ്ണം= 4  
| പ്രധാന അദ്ധ്യാപകൻ=  പി.എം. ജയശ്രീ        
| പ്രധാന അദ്ധ്യാപകൻ=  ഷിജു :എ        
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീനിഷ് . സി കെ     
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീനിഷ് . സി കെ     
| സ്കൂൾ ചിത്രം= 14729.jpeg  
| സ്കൂൾ ചിത്രം= 14729.jpeg  
വരി 31: വരി 31:
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                             ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ  മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ  മാനേജരായി.
                           മുൻപ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്സർവ്വശ്രീ എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ നാരായണൻ നമ്പ്യാർ, വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ, ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.ഇവർക്കുപുറമെ  ഇവിടെനിന്നും വിരമിച്ച അധ്യാപകരാണ് സർവ്വശ്രീ ഒണക്കൻ പി.ഗോവിന്ദൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.രാമൻ എന്നിവർ.1984 -ൽ രാമൻറെ പെട്ടെന്നുണ്ടായ നിര്യാണം സ്‌കൂളിന് വലിയനഷ്ടമായിരുന്നു .

1977 -മുതൽ  കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി  എന്നീ രണ്ട് വിദ്യാലയവും  ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു .     
1977 -മുതൽ  കീഴല്ലൂർ നോർത്ത് എൽ.പി,കാനാട് എൽ.പി  എന്നീ രണ്ട് വിദ്യാലയവും  ചേർന്ന് ക്ലബ്ബിംഗ് വ്യവസ്ഥയിൽ ഒരു തുന്നൽ തസ്തികയുണ്ടായിരുന്നത് ശ്രീമതി വി.വി ശ്രീദേവി ടീച്ചർ വിരമിച്ച ശേഷം നിർത്തലാക്കി .1971 മുതൽ 1977 വരെ പി.അനന്തൻ മാസ്റ്റർ വിദ്യാലയത്തെ നയിച്ചു .1977മുതൽ1984 വരെ സി.പി.ജാനകിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.1984 മുതൽ 2006വരെ സി.പി.ജാനകിയമ്മ സ്‌കൂൾ മാനേജരായി .1984 -85വർഷം ഇ.കുമാരൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ.1985 മുതൽ 2004 വരെ പി.സദാനന്ദൻമാസ്റ്റർ പ്രധാനാധ്യാപകനായി .2004 -2005 വർഷം സി.നളിനിടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2005 മുതൽ 2021 മെയ് 31  വരെ പി.എം.ജയശ്രീടീച്ചർ പ്രധാനാധ്യാപിക ആയിരുന്നു  .2021 ജൂൺ മുതൽ  ഷിജു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി തുടരുന്നു      
  2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .                                                         
  2006 മുതൽ സി.പി.പ്രകാശ്ബാബു ആണ് സ്‌കൂൾമാനേജർ.സ്‌കൂളിലെ ഭൗതികസാഹചര്യം പടിപടിയായി ഉയർത്തുന്നതിൽ ബദ്ധശ്രദ്ധനായ അദ്ദേഹത്തോടൊപ്പം വിദ്യാലയത്തിലെ അധ്യാപകർ ഒരു ടീമായി പ്രവർത്തിച്ചുവരുന്നു .                                                         

വരി 46: വരി 46:

==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076593" എന്ന താളിൽനിന്ന് ശേഖരിച്ചത്