ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന് (മൂലരൂപം കാണുക)
18:45, 2 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2021change
(change) |
|||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം=15343.jpeg | | സ്കൂൾ ചിത്രം=15343.jpeg | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 16 ആൺ കുട്ടികളും 22 പെൺകുട്ടികളും അടക്കം ആകെ 38 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുടങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. | കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുടങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. | ||
വരി 42: | വരി 42: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |