"സെന്റ്. ആന്റണീസ് എ. യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 113: | വരി 113: | ||
===ഗണിത ക്ലബ്=== | ===ഗണിത ക്ലബ്=== | ||
===ഹെൽത്ത് ക്ലബ്=== | ===ഹെൽത്ത് ക്ലബ്=== | ||
hand wash making | |||
<gallery> | |||
IMG 20191203 095147.resized.jpg| | |||
IMG 20191126 121334.resized.jpg|thumb| | |||
IMG 20191111 134908.resized.jpg| | |||
IMG 20191111 133921.resized.jpg|thumb| | |||
IMG 20191111 133510.resized.jpg|thumb| | |||
</gallery> | |||
===ഹരിതപരിസ്ഥിതി ക്ലബ്=== | ===ഹരിതപരിസ്ഥിതി ക്ലബ്=== |
12:49, 20 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
===
===
സെന്റ്. ആന്റണീസ് എ. യു. പി. എസ് | |
---|---|
വിലാസം | |
കാേഴിക്കാേട് സെന്റആന്റണീസ് എയുപി സ്ക്കൂൾ , 673032 | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 04952366989 |
ഇമെയിൽ | stantonysaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-06-2021 | Arun antony rozario |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1936 ൽ സിഥാപിതമായി.
ചരിത്രം
അറബിക്കടലിന്റെ ഒരു തീരപ്രദേശമായ കോഴിക്കോട് നഗരം. സാമൂഹികമായും സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ക്രിസ്ത്യ൯ മിഷണറിമാരാൽ1936-ൽ സെന്റ് ആന്റണീസ് എ.യു.പി സ്ക്കൂൾ സ്ഥാപിതമായി സമൂഹത്തിൽ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞവ൪ക്ക് ജാതിമതഭേദമെന്യേ ആയിരക്കണക്കിന് പിഞ്ചുകുുഞ്ഞുങ്ങൾക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നുകൊണ്ട് സമൂഹത്തിന്റെ ഭാഗമാകുുകയാണ്.ഈ വിദ്യാലയം ഇന്ന് മികച്ച സേവനപാതയിലെത്തി അതിന്റെ 80-വർഷങ്ങൾ പിന്നിടുകയാണ്. അന്നത്തെ കോഴിക്കോട് രൂപത മെത്രാൻ പോൾ പെരിനീ എസ്.ജെ. യുടെ സഹായത്തോടെ കേവലം 3 ക്ലാസ്സുകളും 68 കൂട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാന അദ്ധ്യാപകൻ ശ്രീ.സി.സി. ലാസറും,മാനേജർ ബഹു.ഫാ.മാർക്കിൽ മാത്യൂ എസ്.ജെയും ആയിരുന്നു. പ്രാരംഭഘട്ടത്തിൽ സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിന്റെ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിച്ച് തുടങ്ങിയ ഈ വിദ്യാലയം 1956-ൽ ഇപ്പോഴുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ഭൗതികസൗകരൃങ്ങൾ
.1. ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠനം സാധ്യമാകുന്ന 15 സജീകരിച്ച ക്ലാസ് മുറികൾ . .2. വിപുലമായ കംപ്യൂട്ടർ ലാബ്. .3. വിപുലമായ സയൻസ്,ഗണിത,സാമൂഹ്യ ലാബ്. .4. ഒരു പെഡഗോജിക്ക് പാർക്ക്. .5. എല്ലാ ക്ലാസുകളിലും ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി. .6. സൗകര്യങ്ങളോടുകൂടിയ അടുക്കള,സ്റ്റോറൂം,ടോയ്ലറ്റ് സൗകര്യങ്ങൾ,ചുറ്റുമതിൽ എന്നിവയാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം. .7. രണ്ടായിരത്തിൽപരം പുസ്തകങ്ങളാൽ സജ്ജമായ ഒരു ലൈബ്രറി. ......................................................................
മികവുകൾ
..അക്കാദമികം അബാക്കസ് - ഗണിത അഭിരുചി വ൪ദ്ധിപ്പിക്കാ൯ ആഴ്ചയിൽ മൂന്ന് ദിവസം നൽകി വരുന്നു. പിന്നോക്കവസ്ഥ - അക്ഷരം അറിയാത്തവ൪ക്കായി സി. ലീന ദിവസവും ഒരു മണിക്കൂ൪ അക്ഷരജ്‍ഞാനം പക൪ന്നു നൽകുന്നു. അക്ഷരകേളി - ശ്രീമതി ഗ്ലാഡിസ് ടീച്ച൪ അക്ഷരങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ പ്രവ൪ത്തനങ്ങളിലൂടെ ആഴ്‍ചയിലൊരിക്കൽ പൊതുവായി മത്സരം നടത്തുന്നു. പത്രക്വിസ് - ഒരാഴ്ചയിലെ വാ൪ത്തകളെ അടിസ്ഥാനപ്പെടുത്തി ബോക്സ് ക്വിസ് നടത്തുന്നു. ഒാപ്പൺക്വിസ് - സോഷ്യൽ സയ൯സ് ക്ലബിന്റെ ഭാഗമായി ദിനാഘോഷങ്ങളുമായി ചേ൪ത്ത്നടത്തുന്നു.അവധിക്കാലത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാ൪ത്ഥികൾക്കായി ഒരുമാസക്കാലം അക്ഷരഞ്ജാനം നൽകി 9.30-12.30 വരെ നടന്ന ക്ലാസ്സുകളിൽ 40-ൽ പരം വിദ്യാ൪തഥികൾ പകെടുത്തു
ഹിന്ദി - സുഗമകേന്ദ്രീയ വിഭാഗത്തിൽ നിന്നും എല്ലാ ശനിയാഴ്ചയും വന്ന് ക്ലാസ്സുകൾ നൽകുന്നു. .................................................
നേർക്കാഴ്ച
ദിനാചരണങ്ങൾ
..പഠന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതേയും സന്ദർഭോചിതമായി ദിനാചരണങ്ങൾ നടത്തി വരുന്നു.LSS USS DCL സ്കോളർഷിപ്പിനുള്ള ഒരുക്കങ്ങൾ,മറ്റു വിവിധ ക്വിസ് മത്സരങ്ങൾക്കായി ഒരുക്കൽ,വിവിധ മേളകൾക്കായി നിരന്തര പരിശീലനം നൽകൽ,പാർലമെന്റ്,വിദ്യാർത്ഥികളുടെ അച്ചടക്ക സേന,കരാട്ടെ,ക്ലബ്ബ് എന്നിവ ഇവിടെ പ്രവർത്തന സജ്ജമാണ്.രണ്ട് സ്പോക്കൺ ഇംഗ്ലീഷ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ പ്രാവിണ്യത്തിനായി പരിശീലനം നൽകി വരുന്നു.പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രിപ്പ്,സെമിനാറുകൾ,ശിൽപശാലകൾ എന്നിവ നൽകി വരുന്നു.മാതാപിതാക്കൾക്ക് ഒഴിവ് സമയം ഫലപ്രദമായി ചെലവഴിക്കാൻ പുറമേ നിന്ന് വിദഗ്ദരെ കൊണ്ട് ക്ലാസ്സുകൾ നൽകി വരുന്നു.മാത്യദിനത്തിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം,ഫാബ്രിക്ക് പെയിന്റിംഗ്,ഗ്ലാസ് പെയിന്റിംഗ്,വെയ്സ്റ്റ് മെറ്റീരിയൽസ്,മാനേജ്മെന്റ് മറ്റു നിരവധി വിഷയങ്ങൾ കോർത്തിണക്കി വിപുലമായ വൺഡേ വേർക്ക് ഷോപ്പ് നടന്നു.എല്ലാ മാസവും സി.പി.ടി.എ.നടക്കുന്നു.എസ്.എസ്.ജി,എം.പി.ടി.എ,പേരന്റ് കൗൺസിൽ എന്നിവ വിദ്യാലയത്തിന്റെ പ്രവർത്തനത്തെ ഭംഗിയായി സഹായിക്കുന്നു.ദിവസേന രണ്ട് തരം കറികളോടു കൂടിയ ഉച്ചഭക്ഷണം മാസത്തിലൊരിക്കൽ ഇറച്ചിക്കറി,മീൻവറുത്തത് എന്നിവ നൽകുന്നു.രണ്ട് പാചകത്തൊഴിലാളികൾക്കു പുറമേ മദർ പി.ടി.എ.അംഗങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ സഹകരണം ഉറപ്പു വരുത്തുന്നു.......................................................
അദ്ധ്യാപകർ
* ശ്രീമതി.ടെസ്സി ജോൺ
- ശ്രീമതി.ഡെയ്സി റിച്ചാർഡ്
- ശ്രീമതി.ലൂസി .വി
- ശ്രീമതി.ത്രേസ്യ ജെ
- ശ്രീമതി.സിമി പെരേര
- ശ്രീമതി.ജിജി.എ.എം
- ശ്രീ.ലിജോ കെ ഹെൻറി
- ശ്രീമതി.ടെൽമ റാണി
- ശ്രീമതി.ജിജി ജോസഫ്
- ശ്രീ.സനീഷ് എസ് ജോൺ
- ശ്രീമതി.ജിഷ ഇ എ
- ശ്രീ.അരുൺ ആന്റണി റൊസാരിയോ
- ശ്രീമതി.രമ്യാ സെബാസ്റ്റ്യൻ
ഓഫീസിൽ അറ്റന്റന്റ് ശ്രീ .ജ്യോതിഷ് പി
ക്ലബുകൾ
മലയാളം ക്ലബ്
-
വായന ദിനം 2021
-
-
-
-
-
-
-
ഇംഗ്ലീഷ് ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
hand wash making
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ലബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
-
WORLD ENVIRONMENT DAY 2021]
-
-
-
-
ഹിന്ദി ക്ലബ്
സാമൂഹൃശാസ്ത്ര ക്ലബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}