"ജി.എൽ.പി.എസ് നരിക്കോട്ട്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(hi) |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു. ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും. | |||
06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ് കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 37: | വരി 39: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
17:25, 7 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് നരിക്കോട്ട്മല | |
---|---|
വിലാസം | |
തലശ്ശേരി | |
കോഡുകൾ | |
സ്കൂൾ കോഡ് | 14505 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-05-2021 | MT 1259 |
ചരിത്രം
മലയോര മേഖലയായ നരിക്കോട് മലയിൽ ആദ്യ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട് കുടിയേറ്റ കർഷകർ വർദ്ധിച്ചപ്പോൾ ഒരു വിദ്യാലയം ആരംഭിച്ചു. 1983 ൽ ആണ് ഗവ: എൽ പി.സ്കൂൾ ആരംഭിച്ചത് ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് സ്കൂളിൽ സൗകര്യങ്ങൾ വളരെ കുറവായിരുന്നു . ആ സമയത്ത് 50 ഉം 60 ഉം കുട്ടികൾ പഠിച്ചിരുന്നു. ഇന്ന് സ്കൂൾ വളരെ യേറെ പുരോഗമിച്ചു . പക്ഷെ കുട്ടികൾ കുറവാണ്. കുട്ടികൾ കുറയാൻ കാരണം കുടിയേറ്റ കർഷകർ മറ്റ് പ്രദേശങ്ങളിലേക്ക് പോയതു കൊണ്ടാണ്. ഇന്ന് ജി.എൽ.പി.എസ് നരിക്കോടു മല പുരോഗതിയിലേക്ക് കുതിക്കുകയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന് നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെ വകയായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളിന്റെ വികസനം നരിക്കോടുമല പ്രദേശത്തിന്റെ കൂടി വികസനമായിരിക്കും. 06/05/2021, 10:25 am - +91 75929 78882: ഗവ :എൽ. പി സ്കൂളിന് ഓഫീസ്, ലൈബ്രറി ഉൾപ്പെടുന്ന കോൺക്രീറ്റ് കെട്ടിടം ഉണ്ട്.1മുതൽ 4 വരെ ഉള്ള ക്ലാസ്സ് കെട്ടിടവും, സ്റ്റേജും ഉണ്ട്. പാചകപ്പുരയും, ഭക്ഷണമുറിയും ഉണ്ട്.3ടോയ്ലറ്റ് ഉണ്ട്. വിശാമായ ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്