വള്ള്യായി യു.പി.എസ് (മൂലരൂപം കാണുക)
15:59, 30 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2021→ഭൗതികസൗകര്യങ്ങൾ
| വരി 37: | വരി 37: | ||
നീണ്ട 109 വർഷക്കാലയളവിൽ പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപകരുടെ സേവനങ്ങൾ ,മെച്ചപ്പെട്ട ഒരു പ്രാഥമിക വിദ്യാഭ്യാസം ആർജിക്കാനായുള്ള ആധുനിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ.ശചീന്ദ്രൻറെ നേതൃത്വത്തിലുള്ള മനേജ്‌മെന്റ് ,അക്കാദമിക -ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൻറെ എച്ച് .എം കെ.വി രസിന , ശ്രീ പി.പി അനിൽകുമാർ പ്രസിഡണ്ടായ നിലവിലുള്ള പി.ടി .എ ,ശ്രീമതി അനിഷ കെ.എം പ്രസിഡണ്ടായ നിലവിലുള്ള എം.പി.ടി.എ സ്കൂളിൻറെ സമ്പത്തായ പൂർവവിദ്യാർഥി സംഘടന ,കാര്യക്ഷമവും കഴിവുറ്റ കൂട്ടായിമയിലൂടെയും പ്രവർത്തിക്കുന്ന എസ്.എസ്.ജി ,പൂർവാധ്യാപകർ , നാട്ടുകാർ ഇവരുടെയെല്ലാം സേവനപ്രവർത്തനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു... | നീണ്ട 109 വർഷക്കാലയളവിൽ പ്രഗൽഭരും പ്രശസ്തരുമായ നിരവധി അധ്യാപകരുടെ സേവനങ്ങൾ ,മെച്ചപ്പെട്ട ഒരു പ്രാഥമിക വിദ്യാഭ്യാസം ആർജിക്കാനായുള്ള ആധുനിക ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെ.ശചീന്ദ്രൻറെ നേതൃത്വത്തിലുള്ള മനേജ്‌മെന്റ് ,അക്കാദമിക -ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൻറെ എച്ച് .എം കെ.വി രസിന , ശ്രീ പി.പി അനിൽകുമാർ പ്രസിഡണ്ടായ നിലവിലുള്ള പി.ടി .എ ,ശ്രീമതി അനിഷ കെ.എം പ്രസിഡണ്ടായ നിലവിലുള്ള എം.പി.ടി.എ സ്കൂളിൻറെ സമ്പത്തായ പൂർവവിദ്യാർഥി സംഘടന ,കാര്യക്ഷമവും കഴിവുറ്റ കൂട്ടായിമയിലൂടെയും പ്രവർത്തിക്കുന്ന എസ്.എസ്.ജി ,പൂർവാധ്യാപകർ , നാട്ടുകാർ ഇവരുടെയെല്ലാം സേവനപ്രവർത്തനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു... | ||
== ഭൗതികസൗകര്യങ്ങൾ == | നാലു ഭാഗങ്ങളും മതിലുകളാൽ സംരക്ഷിക്കപ്പെട്ട മനോഹരങ്ങളായ രണ്ട് കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് . | ||
പ്രീ-പ്രൈമറി മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ്സുമുറികൾ . | |||
ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്‌റൂം . | |||
മൾട്ടി ഫങ്ക്ഷണൽ കംപ്യൂട്ടർലാബ് . | |||
2000 ലധികം പുസ്തകങ്ങളുള്ള ലൈബ്രറിറൂം . | |||
ശാസ്ത്രലാബ് . | |||
മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന "ഊട്ടുപുര ". | |||
അടച്ചുറപ്പുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ,സ്റ്റോർറൂം . | |||
വിശാലമായ സ്റ്റേജ് . | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകൾ . | |||
വിശാലമായ കളിസ്ഥലം . | |||
വിദ്യാലയത്തിന്റെ സവിശേഷതയായ ഏവരുടെയും മനസ്സിനെ ആകർഷിക്കുന്ന മനോഹരമായ പൂന്തോട്ടം ...== ഭൗതികസൗകര്യങ്ങൾ == | |||
, | , | ||